‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ കെ സുരേന്ദ്രന്‍ നയിക്കുന്ന ബിജെപി കേരള പദയാത്ര 27ന് ആരംഭിക്കും
തൃശ്ശൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 27ന് ആരംഭിക്കും. കാസര്‍ഗോഡ് നിന്നാണ് യാത്ര ആരംഭിക്കുന്നത്. ലോക്‌സഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര രൂപപ്പെടുത്തിയിരിക്കുന്നത്.…
