Category: National

85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും,40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും ‘വീട്ടിൽ വച്ച് വോട്ട് ചെയ്യാം’!

ദില്ലി:ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’ സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി…

കേന്ദ്രം മുന്നോട്ട്!! സിഎഎ മൊബൈൽ ആപ്പ് പുറത്തിറക്കി! പ്ലേ സ്റ്റോറിൽ ലഭിക്കും

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വെള്ളിയാഴ്ചയാണ് സിഎഎ മൊബൈൽ ആപ്പ് കേന്ദ്രം അവതരിപ്പിച്ചത്. ഗൂഗിൾ…

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ!!

ന്യൂഡല്‍ഹി: 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികള്‍ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക്…

സന്തോഷ വാർത്ത..! ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പെട്രോൾ ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കുറച്ച് കേന്ദ്രം..!!

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ധന വില കുറച്ച് കേന്ദ്രം. പെട്രോള്‍ -ഡീസല്‍ വിലയാണ് കുറച്ചു. രണ്ട് രൂപയാണ് കുറച്ചത്. കേന്ദ്രമന്ത്രി…

എസ്എഫ്ഐക്ക് വമ്പൻ തിരിച്ചടി! കടുത്ത നടപടിയിലേക്ക് വിസി, സർവകലാശാല യൂണിയൻ അസാധു ആക്കും..!! അന്വേഷണം ആവശ്യപ്പെടും

തിരുവനന്തപുരം: യുവജനോത്സവവുനായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളിൽ കടുത്ത നടപടിയെടുക്കാൻ കേരള സർവകലാശാലയുടെ തീരുമാനം. എസ് എഫ് ഐക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനങ്ങളടക്കമാണ് കേരള വി സിയുടെ ഭാഗത്ത്…

പത്മജയ്ക്കു പിന്നാലെ പത്മിനിയും!! തമ്പാനൂര്‍ സതീഷും പത്മിനി തോമസും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍

തിരുവനന്തപുരം: ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്‌പോര്‍ട് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് എന്നീ കോണ്‍ഗ്രസ്…

‘അങ്ങനെ പറഞ്ഞിട്ടില്ല’; വിവാദ പുൽവാമ പരാമർശത്തിൽ വിശദീകരണവുമായി ആൻ്റോ ആൻ്റണി

പത്തനംതിട്ട: വിവാദ പുൽവാമ പരാമർശത്തിൽ വിശദീകരണവുമായി പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി. പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റം. സത്യപാൽ മാലിക്കിന്റെ വിമർശനം ഉന്നയിച്ചതിന്…

കെഎസ്‌യു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് യൂണിറ്റ് സമ്മേളനം നടത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി SD കോളേജ് 2024-2025 വർഷത്തെ യൂണിറ്റ് സമ്മേളനം KSU കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാമിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌…

ആളെക്കൊല്ലി നായ്‌ക്കൾ ഇനി വേണ്ട!! റോട്ട്‌വീലര്‍, പിറ്റ്ബുള്‍, ബുള്‍ഡോഗ് അടക്കം ഇരുപതിലധികം നായ്ക്കളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ചു!!

ന്യൂഡല്‍ഹി: പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്‌വീലര്‍ തുടങ്ങി ഇരുപതില്‍ അധികം നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. നിരോധിച്ച ലിസ്റ്റിലുള്‍പ്പെട്ട നായകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ലൈസന്‍സ്…

സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം!! നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം! ‘മഹിളാ ന്യായ്’ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

നാഗ്പൂർ: കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ധൂലെയിൽ മഹിളാ…