തിരിച്ചടിക്കാൻ പാക് ശ്രെമം, തകർത്തടിച്ച് ഇന്ത്യ! ജമ്മുവിലും അമൃത്സറിലും ബ്ലാക്ക് ഔട്ട്, യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു; രാജ്യം അതീവ ജാഗ്രതയിൽ
ജമ്മുവിലും പഞ്ചാബിലുമായി നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ പാകിസ്ഥാന്‍റെ എഫ്-16 വിമാനം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. ജമ്മു കശ്മീരിലെ ഉധംപൂരിലും രാജസ്ഥാനിലെ ജയ്‌സാൽമീറിലും…