‘മതപരമായി അംഗീകരിക്കാനാകില്ല’; ആദ്യത്തെ മുലപ്പാൽ ബാങ്ക് പൂട്ടി ഈ രാജ്യം
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി ആരംഭിച്ച ആദ്യത്തെ മുലപ്പാൽ ബാങ്ക് പൂട്ടി പാകിസ്ഥാൻ. ഇസ്ലാമിന് നിരക്കാത്തതെന്ന് പുരോഹിതർ വിലയിരുത്തിയതിനെത്തുടർന്നാണ് മുലപ്പാൽ ബാങ്ക് അടച്ച് പൂട്ടിയതെന്ന് ഡോക്ടർമാരും ദേശീയ…
