Category: Mundakkayam

മുണ്ടകയം ചിറ്റടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

മുണ്ടക്കയം: കോട്ടയം കുമളി ദേശിയപാതയിൽ മുണ്ടകയം ചിറ്റടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം.. updating..

മുണ്ടക്കയം കൂട്ടിക്കലിൽ നിയന്ത്രണം വിട്ട് കാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം

മുണ്ടക്കയം: കൂട്ടിക്കലിൽ നിയന്ത്രണം വിട്ട കാർ ആറ്റിൽ പതിച്ചു. ഇന്ന് വൈകുന്നേരം മുണ്ടക്കയത്ത് നിന്നും കൂട്ടിക്കൽ ഭാഗത്തേക്ക് വന്ന കാർ ആണ് അപകടത്തിപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ്…

മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം, മകള്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധിക മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശി 110 വയസുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ തങ്കമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

മുണ്ടക്കയം ചോറ്റിയിൽ 40 ഗ്രാം MDMA പിടികൂടിയ സംഭവം; തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽ പുളിയറക്കോണം ഭാഗത്ത് അരവിന്ദ് ഭവൻ വീട്ടിൽ അരവിന്ദ് അനിൽ (26)…

മുണ്ടക്കയം ചോറ്റിയിൽ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടി; സംഭവം സ്ഥലത്ത് ആഭിചാരക്രിയകൾ നടന്നതായി സൂചന?

കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിയ 4 പേർ കസ്റ്റഡിയിൽ. 40 ഗ്രാം ഓളം MDMA പിടിച്ചെടുത്തു. വീട്ടിൽ താമസിച്ചിരുന്ന മാതാപിതാക്കളും…

നിയന്ത്രണം നഷ്ടമായ സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം; സംഭവം മുണ്ടക്കയം-കോരുത്തോട് റോഡിൽ

മുണ്ടക്കയം കോരുത്തോട് റോഡിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപമായിരുന്നു അപകടം.…

4000 കിലോയോളം റേഷൻ അരി മുക്കി; സ്റ്റോക്ക് ഉണ്ടെന്ന് കാണിക്കാൻ മണ്ണെണ്ണ വീപ്പ വച്ചതിന് ശേഷം അരിച്ചാക്ക് മുകളിൽ അടുക്കി വച്ച് അധികൃതരെ കബളിപ്പിക്കാൻ ശ്രമം; മുണ്ടക്കയത്ത് റേഷൻ കട സസ്പെൻഡ് ചെയ്തു

മുണ്ടക്കയം: റേഷൻ കടയിൽ അരിയുടെ വലിയ കുറവ് കണ്ടെത്തിയതിനെ തുടർന്ന് മുണ്ടക്കയം സപ്ലൈകോക്ക് സമീപത്തുള്ള എആർഡി 1526044 നമ്പർ റേഷൻ കട സപ്ലൈ വകുപ്പ് അധികൃതർ സസ്പെൻ്റ്…

മുണ്ടക്കയം ബൈപ്പാസിൽ യുവതിയുമായി കാറിൽ യുവാവിന്റെ മരണപ്പാച്ചിൽ; പിന്നാലെ മറ്റൊരു കാറിലേക്ക് ഇടിച്ചു കയറി അപകടം; യുവതി ഇറങ്ങി ഓടി..

മുണ്ടക്കയം ബൈപാസിൽ കാർ അപകടം അമിത വേഗത്തിൽ എത്തിയ കാർ ബൈപാസിൽ നിർത്തി ഇട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചു കയറി അപകടം. അപകടത്തെ തുടർന്ന് കാറിൽ യാത്ര…

മുണ്ടക്കയത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

മുണ്ടക്കയം കോരുത്തോട് അമ്പലക്കുന്ന് 116 റോഡിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കോരുത്തോട് സ്വദേശികളായ കിഷോറും രാജേഷുമാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം…

മുണ്ടക്കയം സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയെ കാണാനില്ലെന്ന് പരാതി. മുണ്ടക്കയം സ്വദേശിയായ രാജീവിനെ (54)യാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കണ്ടെത്തുന്നവർ ഈ നമ്പരുകളിൽ ബന്ധപ്പെടുക. ഫോൺ : 8086770373,…