Category: Mundakkayam

ഈരാറ്റുപേട്ടയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി മരിച്ചു

ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര ആലുംതറ കൂട്ടിക്കൽ റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൂട്ടിക്കൽ സ്വദേശി ഹനീഫ (49) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല്…

കൂട്ടിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് അഞ്ച് കോടി മുതൽ മുടക്കിൽ പുതിയ കെട്ടിടം! ഒരു വർഷം കൊണ്ട് പണിപൂർത്തീകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കൂട്ടിക്കല്‍: പ്രളയം കവര്‍ന്നെടുത്ത കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലെ ജനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്‍റെ പ്രത്യേക താല്‍പ്പര്യമാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ആധുനിക നിലവാരത്തിലുള്ള ബഹുനില കെട്ടിടം…

മുണ്ടക്കയത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് പരിക്ക്

മുണ്ടക്കയം: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടി ഗുരുമന്ദിരം വളവിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ്സും…

മുണ്ടക്കയത്ത് ഇരുമ്പ് കമ്പി കൊണ്ട് യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 9 വർഷം കഠിന തടവും 60,000/- രൂപ പിഴയും

മുണ്ടക്കയം കോരുത്തോട് ഭാഗത്ത് ഇരുമ്പ് വടിക്ക് തലക്കടിച്ച് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് അഡ് ജില്ലാ കോടതി രണ്ട് (സ്പെഷ്യൽ ജഡ്ജി ജെ.നാസർ 9 വർഷം…

മുണ്ടക്കയം മണിമലയാറ്റിൽ മൃതദേഹം; കണ്ടെത്തിയത് 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം

മുണ്ടക്കയം: മുണ്ടക്കയം ടൗണിന് സമീപം മണിമലയാറ്റിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വെളളത്തിൽ മൃതദേഹം മുങ്ങിക്കിടക്കുന്നതിന് സമീപത്തായി പാറയുടെ മുകളിൽ ചെരുപ്പും,വസ്ത്രങ്ങളുമുണ്ട്. മുണ്ടക്കയം പോലിസ് സ്ഥലത്ത് എത്തി…

മുണ്ടക്കയം ചിറ്റടി വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ കൂവപ്പള്ളി സ്വദേശി മരിച്ചു

മുണ്ടക്കയം: ചിറ്റടിയ്ക്ക് സമീപം അട്ടിവളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മൂന്നു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റെയാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ…

മുണ്ടകയം ചിറ്റടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

മുണ്ടക്കയം: കോട്ടയം കുമളി ദേശിയപാതയിൽ മുണ്ടകയം ചിറ്റടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം.. updating..

മുണ്ടക്കയം കൂട്ടിക്കലിൽ നിയന്ത്രണം വിട്ട് കാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം

മുണ്ടക്കയം: കൂട്ടിക്കലിൽ നിയന്ത്രണം വിട്ട കാർ ആറ്റിൽ പതിച്ചു. ഇന്ന് വൈകുന്നേരം മുണ്ടക്കയത്ത് നിന്നും കൂട്ടിക്കൽ ഭാഗത്തേക്ക് വന്ന കാർ ആണ് അപകടത്തിപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ്…

മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം, മകള്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധിക മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശി 110 വയസുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ തങ്കമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

മുണ്ടക്കയം ചോറ്റിയിൽ 40 ഗ്രാം MDMA പിടികൂടിയ സംഭവം; തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പിൽ പുളിയറക്കോണം ഭാഗത്ത് അരവിന്ദ് ഭവൻ വീട്ടിൽ അരവിന്ദ് അനിൽ (26)…