Category: Mundakkayam

മുണ്ടക്കയത്ത് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം!

മുണ്ടക്കയം വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. മുണ്ടക്കയം…

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം: മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ വീട്ടിൽ ഫൈസൽ എന്നയാളെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവ്…

മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്തുള്ള തട്ടിപ്പില്‍ വീണവരില്‍ വിദേശത്തുള്ളവരും! ഇപ്പോഴും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നു ജനങ്ങള്‍; തട്ടിപ്പില്‍ കുടുങ്ങിയത് തട്ടിപ്പുകാര്‍ അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ

മുണ്ടക്കയം: മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പില്‍ വീണവരില്‍ വിദേശത്തുള്ളവരും. ഇപ്പോഴും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നു ഇടവക ജനങ്ങള്‍. ഇതിനോടകം നിരവധി പേരാണു…

മദ്രസ്സാ പ്രവേശനോത്സവും ലഹരി വിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു

മുണ്ടക്കയം: വേലനിലം ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ പ്രവേശനോത്സവവും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് അഷറഫ് കല്ലുപുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന കൂടുന്ന യോഗം ഇമാം അബ്ദുള്‍…

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം ബസ് സ്റ്റാൻഡ് നാളെ പൂർണ്ണമായും അടച്ചിടും

മുണ്ടക്കയം: നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം ബസ് സ്റ്റാൻഡ് 02/04/2025ന് (ബുധനാഴ്ച) പൂർണ്ണമായും അടച്ചിടും. ബസ് സ്റ്റാൻഡിനു മുന്നിലെ കെ.കെ റോഡിൽ ആയിരിക്കും ബസുകൾ നിർത്തുക. updating..

മുണ്ടക്കയം ടൗണിന് സമീപം കിണറിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി!

മുണ്ടക്കയം ടൗണിന് സമീപം കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയേറ്ററിന്റെ പുറകുവശത്താണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെത് എന്ന് തോന്നുന്ന മൃതദേഹത്തിന് ഏതാനും ദിവസത്തെ…

മുണ്ടക്കയം ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ..!! വനംവകുപ്പും പോലീസും തിരച്ചിൽ നടത്തുന്നു; ആശങ്കയിൽ പ്രദേശവാസികൾ

മുണ്ടക്കയം: മുണ്ടക്കയം ടൗണിന് സമീപം പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെ തുടർന്ന് വനംവകുപ്പും പോലീസും തിരച്ചിൽ നടത്തുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടുകൂടി പൈങ്ങനാ പള്ളിക്കു സമീപം പുലി റോഡിന്…

മുണ്ടക്കയത്ത് സാറ്റലൈറ്റ് ഫോണുമായി ഇസ്രായേൽ സ്വദേശി പിടിയിൽ

മുണ്ടക്കയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ സ്വദേശിയെ പോലീസ് പിടികൂടി. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി…

‘കേരളം ഭരിക്കുന്നത് മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന ഗവൺമെന്റ്..’ മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ

മുണ്ടക്കയം: മുണ്ടക്കയം ചെന്നപ്പാറയിൽ കാട്ടാന വീട്ടമ്മയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്, തുടർച്ചയായി വരുന്ന വന്യജീവി അക്രമണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശാശ്വത പരിഹാരം കാണുക എന്നാവശ്യപ്പെട്ട് എസ് ഡിപിഐ മുണ്ടക്കയം…

മുണ്ടക്കയത്ത് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ്കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മുണ്ടക്കയം:തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുണ്ടക്കയം ചുണ്ടവിളയിൽ സി.എം.യൂസഫിന്റെ ഭാര്യ നബീസ (54) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 30-ന് തെഴിലുറപ്പ്…