Category: Missing

പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; മലപ്പുറത്ത് പ്ലസ്ടു വിദ്യാർത്ഥിനികളെ ഇന്നലെ ഉച്ചമുതൽ കാണാനില്ല! പോലീസ് തിരച്ചിൽ തുടരുന്നു..

​മലപ്പുറം താനൂരിൽ നിന്ന് സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ദേവദാർ ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാ‍ർത്ഥിനികളായ ഫാത്തിമ ഷഹദ(16) അശ്വതി (16) എന്നിവരെയാണ് കാണാതായത്.…

ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി; തമിഴ്നാട്ടിലെത്തിയതായി വിവരം, പൊലീസ് അന്വേഷണം

ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. ഇടുക്കി രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇന്നലെ ഉച്ചമുതൽ ആണ് കാണാതായത്. തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ…

വീട്ടിൽ നിന്നു സ്കൂളിലേക്ക് പോയി, ക്ലാസിൽ എത്തിയില്ല; കൊല്ലത്ത് 2 പെൺകുട്ടികളെ കാണാതായെന്ന് പരാതി

കൊല്ലം: അഞ്ചലിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായതായി പരാതി. മിത്ര, ശ്രദ്ധ എന്നിവരെയാണ് കാണാതായത്. ഇരുവരും അഞ്ചൽ ഈസ്റ്റ് സ്കൂൽ 9, 10 ക്ലാസുകളിലാണ് പഠിക്കുന്നത്. രാവിലെ…

കഴിഞ്ഞദിവസം കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി തിരികെ വീട്ടിലെത്തി

കാഞ്ഞിരപ്പള്ളി: കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ നിസാ മൻസിലിൽ അഷറഫ് തിരികെ വീട്ടിൽ എത്തി. വ്യാഴാഴ്ചയായിരുന്നു അഷറഫിനെ കാണ്മാനില്ലെന്ന് കാണിച്ച് കുടുംബം കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയത്.…

ഈ ഫോട്ടോയിൽ കാണുന്ന കാഞ്ഞിരപ്പള്ളി നിസാ മൻസിൽ അഷറഫിനെ കാണ്മാനില്ല; ഇദ്ദേഹത്തെ കണ്ടെത്തുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കുക

ഈ ഫോട്ടോയിൽ കാണുന്ന കാഞ്ഞിരപ്പള്ളി നിസാ മൻസിൽ അഷറഫിനെ ഇന്നലെ (വ്യായാഴ്ച) മുതൽ കാണ്മാനില്ല. ഇദ്ദേഹത്തെ കണ്ടെത്തുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കുക. 9544399350 7907457377 9731755511…

മുണ്ടക്കയം സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയെ കാണാനില്ലെന്ന് പരാതി. മുണ്ടക്കയം സ്വദേശിയായ രാജീവിനെ (54)യാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കണ്ടെത്തുന്നവർ ഈ നമ്പരുകളിൽ ബന്ധപ്പെടുക. ഫോൺ : 8086770373,…

കൊല്ലം മൈനാഗപ്പള്ളിയിൽ നിന്നും യുവാവിനെ കാണാതായതായി പരാതി

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ നിന്നും യുവാവിനെ കാണാതായതായി പരാതി. വാർത്തുണ്ടിൽ കിഴക്കേതിൽ അനി ജോസഫ് (49) എന്നയാളെയാണ് 10/09/24 വൈകിട്ടു 4മണി മുതൽ കാണാതായത്. കാണാതാവുമ്പോൾ നീല…

കാഞ്ഞിരപ്പള്ളി സ്വദേശിയെ രണ്ട് ദിവസമായി കാണാനില്ലെന്ന് പരാതി

കാഞ്ഞിരപ്പള്ളി സ്വദേശി ഹനീഫാ എന്ന കനിയപ്പനെ (58) 2 ദിവസമായി കാണാനില്ലന്ന് പരാതി. എറണാകുളം കളമശ്ശേരി പാലച്ചോട്ടിലെ HMT കോളനിയിൽ മകളുടെ വീട്ടിൽ നിന്നുമാണ് കാണതായിരിക്കുന്നത്. നിലവിൽ…

ജസ്ന തിരോധാനം: മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കാന്‍ സിബിഐ

കോട്ടയം: ജസ്ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെ നുണപരിശോധന നടത്താനൊരുങ്ങി സിബിഐ. കഴിഞ്ഞദിവസം മുന്‍ ലോഡ്ജ് ജീവനക്കാരിയെ കൂടാതെ ലോഡ്ജ് ഉടമയുടെയും മൊഴി…

കേരളം കാത്തിരുന്ന ആശ്വാസ വാർത്ത! കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ വിശാഖപട്ടണത്ത് ‌കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെൺകുട്ടിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ 37 മണിക്കൂര്‍ നേരത്തെ…