നൂറുകണക്കിന് മത്സരാർത്ഥികൾ മാറ്റുരച്ച പഞ്ചായത്ത് തല കേരളോത്സവത്തിന് സമാപനം
പാറത്തോട്: കേരളോത്സവത്തിന്‍റെ പാറത്തോട് പഞ്ചായത്ത് തല കലാ മത്സരങ്ങളുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു. കഴിഞ്ഞ നവംബര്‍ 23,24,30 തീയതികളിലായി നടന്ന…
