Category: Local News

എരുമേലി പഞ്ചായത്ത് ഭരണം പിടിച്ച് യുഡിഎഫ്!പമ്പാവാലി വാർഡ് അംഗം സുബി സണ്ണി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

എരുമേലി: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് പിന്നാലെ എരുമേലി പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്.പമ്പാവാലി വാർഡ് അംഗം സുബി സണ്ണി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ്…

മുണ്ടക്കയത്ത് ഹൈവേ പോലീസിന്റെ വാഹനത്തിന് മുകളിൽ വാകമരം ഒടിഞ്ഞുവീണു..! വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഹൈവേ പോലീസിന്റെ വാഹനത്തിന് മുകളിൽ മരം ഒടിഞ്ഞുവീണു. വാഹനത്തിൽ ഉണ്ടായിരുന്ന പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ പൊടിമറ്റത്ത് വച്ച് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.…

വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ.

മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 10 സെന്റ് കോളനി ഭാഗത്ത് നടുവിലെത്തു വീട്ടിൽ രാജൻ മകൻ രതീഷ്…

തിരുവനന്തപുരത്ത് ബലൂൺ വിഴുങ്ങിയ ഒൻപത് വയസ്സുകാരൻ മരിച്ചു…

തിരുവനന്തപുരം: ബാലരാമപുരത്ത് ബലൂൺ വിഴുങ്ങിയ കുട്ടി മരിച്ചു. താഴേകാഞ്ഞിരവിളാകം അൻസാർ മൻസിലിൽ സബിത രാജേഷ് ദമ്പതികളുടെ മകൻ ആദിത്യൻ (9) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.…

അടൂരിൽ സ്കൂട്ടറിന് മുകളിൽ മരം ഒടിഞ്ഞു വീണ് ഒരു മരണം

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ കനത്ത മഴയും കാറ്റിനെയും തുടർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ചൂരക്കോട് ഭാഗത്ത് നിന്ന് എത്തിയ അടൂർ നെല്ലിമുകൾ സ്വദേശി മനു മോഹന്റെ (32)…

ചങ്ങനാശ്ശേരിയിൽ വൻ ഹാൻസ് വേട്ട.

ചങ്ങനാശ്ശേരിയിൽ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാൻസ്, കൂൾലിപ് എന്നിവയുടെ 36,000 ഓളം പാക്കറ്റുകൾ അടങ്ങിയ വൻ ശേഖരമാണ് ചങ്ങനാശ്ശേരി പോലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്…

You missed