കെ.സുധാകരന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് പള്ളിക്കത്തോട്ടിൽ കോൺഗ്രസ് പ്രതിഷേധം
കോട്ടയം: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. പള്ളിക്കത്തോട്ടിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം…
