Category: Local News

കാഞ്ഞിരപ്പള്ളിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; പാറക്കടവിൽ മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു! കുട്ടികൾ ഉൾപ്പെടെയുള്ള വഴിയാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാഞ്ഞിരപ്പള്ളി: ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശനഷ്‌ടം. പാറക്കടവ് ജംഗ്ഷനിൽ മരം കടപുഴകി വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്നു. സംഭവത്തെ തുടർന്ന്…

ഭക്ഷണവും വെള്ളവും നല്‍കാതെ വിജനമായ സ്ഥലത്ത് കെട്ടിയിട്ടത് 3 ദിവസം! നായകള്‍ക്ക് രക്ഷകരായി കാഞ്ഞിരപ്പള്ളി പോലീസ്

കാഞ്ഞിരപ്പള്ളി: ഭക്ഷണം പോലു നല്‍കാതെ കെട്ടിയിട്ട നായകള്‍ക്ക് രക്ഷകരായി കാഞ്ഞിരപ്പള്ളി പോലീസ്. കാഞ്ഞിരപ്പള്ളി പാലമ്ബ്ര റോഡില്‍ വിജനമായ സ്ഥലത്താണ് എസ്റ്റേറ്റ് ഗേറ്റില്‍ രണ്ട് നായ്ക്കളെ കെട്ടിയിട്ടിരുന്നത്. ആരാണ്…

കാഞ്ഞിരപ്പള്ളി കൊടുവന്താനം മുക്കുങ്കൽപറമ്പ് നിവാസികളുടെ കാലങ്ങളായുള്ള റോഡ് എന്ന സ്വപ്നം നടത്തിക്കൊടുത്ത് മെമ്പർ അൻഷാദ്

കാഞ്ഞിരപ്പള്ളി: ഏതാണ്ട് 35 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കാഞ്ഞിരപ്പള്ളി കൊടുവന്താനം മുക്കുങ്കൽ പ്രദേശം. തങ്ങളുടെ സ്ഥലത്തേക്ക് ഒരു നടപ്പുവഴി പോലുമില്ലാതിരുന്ന പ്രദേശവാസികളുടെ ഏറെനാളത്തെ സ്വപ്നമായിരുന്നു ഒരു റോഡ് എന്നത്.…

Obituary – ചരമം: മണിമല പഞ്ചായത്ത് പ്രസിഡന്റ് സിറിൾ തോമസിന്റെ മാതാവ് മണിമല പൊന്തൻപുഴ തടത്തിൽപറമ്പിൽ ബ്രിജിറ്റ് തോമസ് നിര്യാതയായി

മണിമല പൊന്തന്‍പുഴ തടത്തില്‍പറമ്പില്‍ തോമസ് കുര്യന്റെ ഭാര്യ ബ്രിജിറ്റ് തോമസ് (ഈത്തമ്മ 82) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ (15 വ്യാഴം) രാവിലെ 10 ന് ഭവനത്തില്‍…

കെപിസിസി സംസ്‌കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും നടന്നു

കെപിസിസി സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും സംസ്ഥാന വർക്കിംഗ്‌ ചെയർമാൻ എൻ.വി. പ്രദീപ്‌കുമാർ ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ…

കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം “സ്നേഹ കൂട്ടായ്മ” വ്യാഴാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഹാളിൽ നടക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിൽ നിന്നും 1984ൽ ഏഴാം ക്ലാസിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സംഗമം “സ്നേഹ കൂട്ടായ്മ” എന്ന പേരിൽ മെയ്‌ 1…

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

കാഞ്ഞിരപ്പള്ളി: 27-04-2025 ഞായറാഴ്ച വൈകുന്നേരം 6 മണിക്കും 6: 15നും ഇടയിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ മിടുക്കി ഫാഷൻസിന്റെ മുൻവശത്തായി പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ്…

കെ.എസ്.ഇ.ബി മുണ്ടക്കയം സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

മുണ്ടക്കയം: നിർമ്മാണ പ്രവർത്തനങ്ങൾക്കായി മുണ്ടക്കയം സബ് സ്റ്റേഷൻ പൂർണ്ണമായും ഓഫ് ചെയ്യുന്നതിനാൽ കെഎസ്ഇബി മുണ്ടക്കയം സെക്ഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ 22.4.2025 ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതൽ വൈകിട്ട്…

മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം: മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ വീട്ടിൽ ഫൈസൽ എന്നയാളെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. ലോറി ഡ്രൈവറായ യുവാവ്…

അറവുശാലയിൽ എത്തിച്ചപ്പോൾ വിരണ്ടോടി; കാഞ്ഞിരപ്പള്ളിയിൽ പരിഭ്രാന്തി പരത്തിയ പോത്തിനെ വെടിവെച്ചുകൊന്നു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ അറവുശാലയിൽ എത്തിച്ചപ്പോൾ വിരണ്ടോടിയ പോത്തിനെ വെടിവെച്ചുകൊന്നു. ഇന്നലെയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പോത്ത് വിരണ്ട് ഓടിയത്. തുടർന്ന് നാട്ടിലാകെ പരിഭ്രാന്തി പരത്തിയ പോത്തിനെ പിടികൂടുവാൻ…

You missed