Category: Local News

കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ വാഹനാപകടം;10 പേർക്ക് പരിക്ക്..!!

കുട്ടിക്കാനം: കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ സ്കൂളിന് സമീപത്താണ് അപകടം…

മുണ്ടക്കയത്ത് നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി അപകടം; ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്..!!

മുണ്ടക്കയം: മുണ്ടക്കയം വണ്ടൻപതാലിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരുക്ക്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം. മുണ്ടക്കയത്തു നിന്നും…

ജനവാസ മേഖലയിൽ വനം വകുപ്പ് ഇറക്കിവിട്ട പന്നികളിൽ ഒന്നിനെ കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു

മുണ്ടക്കയം: കോരുത്തോട്ടിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പമ്പയിൽ നിന്നും ലോറിയിൽ എത്തിച്ച് ജനവാസ മേഖലകളിൽ ഇറക്കിവിട്ട പന്നികളിൽ ഒന്നിനെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവച്ചു കൊന്നു. അംഗീകൃത തോക്ക്…

ആൽഫിയ ബസ് ഉടമ നജ്മി ലത്തീഫ് നിര്യാതനായി

എരുമേലി: ആൽഫിയ ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എരുമേലി യുണിറ്റ് പ്രസിഡന്റുമായ നജ്മി ലത്തീഫ് (51) നിര്യാതനായി. മുൻ പഞ്ചായത്ത് അംഗവും റിട്ട. അദ്ധ്യാപകനുമായ പയ്യംപള്ളിൽ…

കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; വിശദാംശങ്ങള്‍ അറിയാം

എരുമേലി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കൊരട്ടിക്കും എരുമേലിക്കും ഇടയിലുള്ള ഭാഗം ഇന്റർലോക്ക് കട്ടകൾ പാകുന്ന പ്രവർത്തി തിങ്കളാഴ്ച (30-10-2023) മുതൽ ആരംഭിക്കുന്നതിനാൽ. നാളെ മുതൽ രണ്ട് ദിവസത്തേക്ക്…

മൂന്നിലവിൽ വെളിച്ച വിപ്ലവത്തിന് 1000ലൈറ്റുകൾ’; കട്ടിക്കയം റോഡ് കോൺക്രീററ് ചെയ്യും: തോമസ് ചാഴികാടൻ എം.പി

മൂന്നിലവ്: മൂന്നിലവ് പഞ്ചായത്ത് മേഖല മുഴുവൻ പ്രകാശപൂരിതമാക്കുന്നതിനായി 1000 ലൈറ്റുകൾ സ്ഥാപിക്കുവാൻ 20 ലക്ഷം രൂപ അനുവദിക്കുന്നതായും വിനോദ സഞ്ചാര കേന്ദ്രമായ കട്ടിക്കയം വെള്ളചാട്ട സ്ഥലത്തേക്കുള്ള റോഡ്…

പരുമല പള്ളിപെരുന്നാൾ: ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകൾക്ക് അവധി

ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ വർഷത്തെ പരുമല പള്ളി പെരുന്നാൾ ദിവസമായ…

മുണ്ടക്കയം പൈങ്ങനയിൽ കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം

മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങന വളവിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ കാർ…

വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് ചേരാത്ത നടപടി; അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

കടപ്ലാമറ്റം: വികസനപ്രവർത്തനങ്ങളിൽ കടപ്ലാമറ്റം പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് നിരക്കാത്തതും ജനാധിപത്യ വിരുദ്ധവുമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തിന്റെ…

മുണ്ടക്കയത്ത് മലഞ്ചരക്ക് കടയിൽ മോഷണം; പൂഞ്ഞാർ സ്വദേശി പിടിയിൽ

മുണ്ടക്കയം: മലഞ്ചരക്ക് കടയിൽ നിന്നും കൊക്കോ കുരു മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ അരുവിത്തുറ മന്ദക്കുന്ന് ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ ലൂക്കാ എന്ന്…