Category: Local News

മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം

മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിന്റെ ഭാഗമായ കല്ലേപ്പാലം കളപ്പുരക്കൽ തിലകൻ (46) ഒഴുക്കിൽ പെട്ടതായി സംശയം. ഇന്ന് ഉച്ചകഴിഞ്ഞ മൂന്നുമണിയോടെ പഴയ കല്ലേപ്പാലം ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.…

ലോക്സഭാ തിരഞ്ഞെടുപ്പ്:പ്രവർത്തക കൺവെൻഷൻ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ് ഉദ്ഘാടനം ചെയ്തു

വാഴൂർ:ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ് ഡി പി ഐ വാഴൂർ പഞ്ചായത്ത്‌ കമ്മിറ്റയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി. എസ് ഡി പി ഐ കോട്ടയം ജില്ലാ…

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റായി കെ.കെ ശശികുമാറിനെ തിരഞ്ഞെടുത്തു

കോട്ടയം: എൽഡിഎഫ് ധാരണ പ്രകാരം പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ ശശികുമാറിനെ തിരഞ്ഞെടുത്തു. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. updating…

മുണ്ടക്കയത്ത് നാശം വിതച്ച് ശക്തമായ കാറ്റ്; നാല് വീടുകളുടെ മേൽക്കൂര തകർന്നു; വ്യാപക കൃഷിനാശം

മുണ്ടക്കയം: വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വീശിയടിച്ച ശക്തമായ കാറ്റിൽ പരക്കെ നാശം. മരങ്ങളും കൊമ്പുകളും വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. കൃഷി നാശവും വ്യാപകമാണ്. മുണ്ടക്കയം…

മനക്കരുത്തിന്റെ വിജയവുമായി വേറിട്ട വഴയിൽ പ്രീതി… മുണ്ടക്കയം മേഖലയിൽ ആദ്യമായി സ്വകാര്യ ബസിലെ കണ്ടക്ടർ ജോലിയിലേക്ക് എത്തിയ വനിതയെന്ന ചരിത്രവും ഈ യുവതിക്ക് സ്വന്തം!

ഒട്ടുമിക്ക വനിതകളും കടന്നുവരാൻ മടിക്കുന്ന മേഖലയിലേക്ക് പ്രീതിയെ ആകർഷിച്ചത് മികച്ച വരുമാനവും സുരക്ഷിതമായ ജോലിയുമാണ്. കഴിഞ്ഞ ഏഴു മാസക്കാലമായി മുണ്ടക്കയം -കോരുത്തോട് റൂട്ടില്‍ സർവീസ് നടത്തുന്ന ഷൈബു…

എരുമേലി ഗ്രാമപഞ്ചായത്ത്; യുഡിഎഫിലെ ജിജിമോൾ സജി പ്രസിഡന്റ്

എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യൂ ഡി എഫിലെ ജിജിമോൾ മോൾ സജിക്ക് വിജയം. 23 അംഗ പഞ്ചായത്തിൽ 11നെതിരെ 12…

കൺമുൻപിൽ കടുവ..!!മുണ്ടക്കയത്ത് തോട്ടം തൊഴിലാളിയായ സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുണ്ടക്കയം: മുണ്ടക്കയം റ്റി ആർ ആൻ്റ് റ്റി എസ്റ്റേറ്റിൽ ചെന്നാപ്പാറ ഡിവിഷനിലാണ് തൊഴിലാളി കടുവയുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. എസ്റ്റേറ്റിലെ അടി കാട് വെട്ടാൻ പോയപ്പോൾ…

കാഞ്ഞിരപ്പള്ളി വില്ലണിയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വില്ലണിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വില്ലണി ആനക്കല്ല് വെൺനിലത്ത് അൻസിൽ അൻസാരി (19) യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 📌 വാർത്തകൾ…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ തടി മില്ലിന് സമീപം തീപിടുത്തം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ തടി മില്ലിന് സമീപം തീപിടുത്തം. പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്ന തടി മില്ലിന്റെ സമീപത്താണ് തീപിടുത്തം ഉണ്ടായത്. 📌 വാർത്തകൾ നിങ്ങളുടെ വാട്‌സ്…

കേരള കോൺഗ്രസ് (എം) അംഗങ്ങൾ ബഹിഷ്കരിച്ചു; കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു!

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഹാജരാകാത്തതിനെ തുടർന്ന് എൽഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. 23 അംഗ പഞ്ചായത്തിൽ എൽഡിഎഫിന് 14 അംഗങ്ങൾ…