Category: Kottayam

അധ്യാപകരില്‍ നിന്നും കൈക്കൂലി വാങ്ങി; വിരമിച്ച അധ്യാപകന്‍ പിടിയില്‍! സംഭവം കോട്ടയത്ത്

കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകന്‍ പിടിയില്‍. വടകര സ്വദേശി വിജയനാണ് പിടിയിലായത്. അധ്യാപകരില്‍ നിന്ന് റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഇയാള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.…

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മണിമല സ്വദേശിയായ ‘ബിഷപ്പ്’ ചിങ്ങവനം പൊലീസിന്റെ പിടിയിൽ!

കോട്ടയം: അമേരിക്കയിൽ ജോലി വാഗ്ദ‌ാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മണിമല സ്വദേശിയായ ‘ബിഷപ്പ്’ പൊലീസ് പിടിയിലായി. മണിമല കേന്ദ്രീകരിച്ച്…

കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് അപകടം; വെള്ളത്തിൽ കാണാതായ 19 കാരന്റെ മൃതദേഹം കണ്ടെത്തി!

കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തോട്ടിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തിൽ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളിക്കത്തോട് ചെങ്ങളത്ത് വാടകയ്ക്ക് താമസിക്കുന്ന…

കോട്ടയത്ത് ഹണി ട്രാപ്പിലൂടെ 60 ലക്ഷവും 61 പവനും തട്ടിയ കേസ്; പ്രതിയായ യുവതി ഗർഭിണി! ഗർഭിണി എന്ന ആനുകൂല്യത്തിൽ ജാമ്യം നൽകി കോടതി

കോട്ടയം: ഹണി ട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർണ്ണാഭരങ്ങളും അപഹരിച്ച കേസ്സിൽ മുഖ്യ പ്രതിയായ യുവതിയ്ക്ക് ജാമ്യം നൽകി കോടതി. യുവതി ഗർഭിണിയാണെന്ന ആനുകൂല്യം…

കോട്ടയത്ത് എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ; പിടിയിലായത് കാഞ്ഞിരപ്പള്ളി സ്വദേശികൾ

കോട്ടയം: രാമപുരത്ത് എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കളാണ് പോലീസ് പിടിയിലായത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

തുണിക്കടയുടെ മറവിൽ മദ്യക്കച്ചവടം; പാലാ സ്വദേശിയായ 64 കാരൻ എക്സൈസ് പിടിയിൽ!

പാലാ: തുണിക്കച്ചവടത്തോടൊപ്പം മദ്യക്കച്ചവടവും നടത്തിവന്നിരുന്ന പാല കടനാട് സ്വദേശി കല്ലോലിക്കൽ തോമസ് കെ. ജെ (64) നെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസി എക്സൈസ് ഇൻസ്പെക്ടർ അരുൺ…

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വിഴിക്കത്തോട് വിഎച്ച്എസ്എസ് സ്കൂളിൽ നടന്നു

കാഞ്ഞിരപ്പള്ളി: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം വിഴിക്കത്തോട് വി എച്ച് എസ് എസ് സ്കൂളിൽ നടന്നു. ജില്ലാ…

കോട്ടയത്ത് സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന; എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിൽ

കോട്ടയം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട പോലീസ് പരിശോധന. വിൽപ്പനക്കായി കൈവശം വച്ച 38.91 ഗ്രാം എം ഡി എം എ യുമായി യുവാവ് ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.…

കോട്ടയം ഈരാറ്റുപേട്ടയിൽ വീട് കുത്തിത്തുറന്ന് പണം അപഹരിച്ചു; യുവാവ് പോലിസ് പിടിയിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ വീട് കുത്തിതുറന്ന് പണം അപഹരിച്ച മോഷ്ട‌ാവ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ. ഈരാറ്റുപേട്ട, അരുവിത്തുറ പാലക്കുളത്തു വീട്ടിൽ സഞ്ചു സന്തോഷ് (25)ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്.…

കോട്ടയത്ത് ശക്തമായ മഴ; റെഡ് അലർട്ട്! ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

കോട്ടയം ശക്ത‌മായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച്‌ച കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ…