എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; മരിച്ചത് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി
എരുമേലി: എരുമേലി ചരളയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്.…
