എക്‌സൈസിന്റെ വലയിൽ വീണ് കോട്ടയത്തെ ‘തുമ്പിപ്പെണ്ണ്’!! പിടിയിലായത് 25 ലക്ഷം രൂപയുടെ രാസലഹരിയുമായി!! ചിങ്ങവനം സ്വദേശിനിയെയും സംഘത്തെയും പിടികൂടിയത് ഇങ്ങനെ
കൊച്ചി: കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്ത് വച്ചാണ് എക്സൈസ് സംഘം 25 ലക്ഷം രൂപ വില വരുന്ന അരക്കിലോയോളം രാസലഹരി…
