Category: Kottayam

കോട്ടയം പള്ളിക്കത്തോട്ടിൽ യുവതിയെ ഫോൺ ചെയ്ത് നിരന്തര ശല്യം ചെയ്ത കേസ്; 21കാരൻ പിടിയിൽ

പള്ളിക്കത്തോട്: യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് മുണ്ടൻ കവല ഭാഗത്ത് വള്ളാം തോട്ടത്തിൽ വീട്ടിൽ സുധിമോൻ വി.എസ്…

കോട്ടയം സ്വദേശി രാഹുലിന്റെ മരണം! ‘ഹയാത്തി’ൽ നിന്ന് ഭക്ഷണം കഴിച്ച 6 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ

കൊച്ചി: ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായതായി സംശയിക്കുന്ന പാലാ സ്വദേശി രാഹുൽ മരിച്ച സംഭവത്തിൽ സമാന രീതിയിലെ ആരോഗ്യ പ്രശ്നങ്ങളുമായി ആറ് പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; അയൽവാസി പിടിയിൽ

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കടപ്പൂർ വാറ്റുപുര കോളനി ഭാഗത്ത് കോട്ടപുറം വീട്ടിൽ വിഷ്ണു കെ.സി (27) എന്നയാളെയാണ്…

കോട്ടയം കുമാരനെല്ലൂരിൽ നായ വളര്‍ത്തലിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം!! രണ്ടാംപ്രതി കോടതിയിൽ കീഴടങ്ങി

കോട്ടയം : കോട്ടയം കുമാരനെല്ലൂരിൽ നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ രണ്ടാംപ്രതി കോടതിയിൽ കീഴടങ്ങി.പനച്ചിക്കാട് പൂവൻതുരുത്ത് സമീപം ആതിരാ ഭവൻ വീട്ടിലാൽ അനന്തു…

പാലാ പൊൻകുന്നം റോഡിൽ പിക്കപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം!!

പാലാ : പാലാ പൊൻകുന്നം റോഡിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം.ഡ്രൈവർ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു. വ്യാഴാഴ്ച രാവിലെ 6…

കളിയാക്കിയെന്നാരോപിച്ച് കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ പിടിയിൽ

കോട്ടയം: ഷാപ്പിനു മുൻവശം വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കൊല്ലാട് പുളിമൂട് കവല ഭാഗത്ത് തടത്തിൽ വീട്ടിൽ രഞ്ജിത്ത്…

കാൽമുട്ട് വേദനയ്ക്ക് ചികിത്സയ്ക്കായി എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; കറുകച്ചാൽ സ്വദേശിയായ യുവാവ് പിടിയിൽ..!!

കറുകച്ചാൽ: വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ തൈപ്പറമ്പ് ഭാഗത്ത് കിഴക്കേമുറിയിൽ വീട്ടിൽ ഹരികുമാർ കെ.സി (42) എന്നയാളെയാണ് കറുകച്ചാൽ പോലീസ്…

ഇന്ന് വിജയദശമി!! ഭക്തിയുടെ നിറവിൽ അക്ഷരമധുരം നുകരാൻ കുരുന്നുകൾ

ഇന്ന് വിജയദശമി. അജ്ഞാനമാകുന്ന ഇരുളിലെ അകറ്റി അറിവിന്‍റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി പൂജയുടേയും വിജയദശമി ആഘോഷത്തിന്‍റേയും ആചാരപ്പൊരുള്‍.നവരാത്രിയുടെ അവസാന നാൾ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തിൽ,…

മുണ്ടക്കയത്തെ 45കാരന്‍റെ മരണം കൊലപാതകം..!! കോടാലികൊണ്ട് അടിച്ചു കൊന്ന മാതാവ് പിടിയിൽ

മുണ്ടക്കയം: കോരുത്തോട് കുഴിമാവിൽ 45കാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഴിമാവ് 116 ഭാഗത്ത്…

കോട്ടയം രാമപുരത്ത് മോഷണ കേസിലെ പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ!!

രാമപുരം: മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ 15 വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ അരുൾ രാജ് (38) എന്നയാളെയാണ് രാമപുരം പോലീസ്…