Category: Kottayam

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; എരുമേലി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. എരുമേലി ടൗൺ ഭാഗത്ത് നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ റഫീക്ക് (24)…

കോട്ടയം എലിപ്പുലിക്കാട്ട് കടവിൽ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി

കോട്ടയം: ഇറഞ്ഞാൽ എലിപ്പുലിക്കാട്ട് പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജോയേൽ വില്യംസ് (21) ആണ് മരിച്ചത്. ബാംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ്.…

കോണത്താറ്റ് പാലം: പ്രവേശന പാത നിർമാണം അനിശ്ചിതത്വത്തിൽ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും യാത്ര ക്ലേശം പരിഹരിക്കുക KSU പ്രക്ഷോഭത്തിലേക്ക്..!

കോട്ടയം: കോട്ടയം- കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ പ്രവേശനപാതയുടെ നിർമാണം വേഗത്തിലാക്കുക, താൽക്കാലിക റോഡിലൂടെ എല്ലാ ബസ്സുകളും വേർതിരിവില്ലാതെ കടത്തി വിടുക പാലം പണി അനിശ്ചിതത്വത്തിലായതു കൊണ്ട്…

മുണ്ടക്കയത്ത് യുവാവ് അയൽവാസിയുടെ കുത്തേറ്റു മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് അയൽവാസിയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. അയൽവാസി…

പ്രണയവിവാഹം, പിന്നാലെ സ്ത്രീധനത്തെ ചൊല്ലി നിരന്തര പീഡനം!! കോട്ടയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പിടിയിൽ

കോട്ടയം: അതിരമ്പുഴയിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് പിടിയിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം, പനയത്തിക്കവല ഭാഗത്ത് പാക്കത്തുകുന്നേൽ വീട്ടിൽ അനിൽ വർക്കി (26) എന്നയാളെയാണ്…

നെടുംകുന്നം സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം! സഹോദരങ്ങൾ പിടിയിൽ

തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളിപാലമറ്റം ഭാഗത്ത് ചൂരപ്പാടിയിൽവീട്ടിൽ ( ആലപ്പുഴ നീലംപേരൂർകരുനാട്ടുവാലഭാഗത്ത് വാടകയ്ക്ക്താമസം ) അനൂപ് എന്ന്…

പാലായിൽ പോക്സോ കേസിൽ യുവാവ് പിടിയിൽ!!

കോട്ടയം : പോക്സോ കേസിൽയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ പറവൂർ, മുപ്പത്തടം ഭാഗത്ത് വടക്കേടത്ത് വീട്ടിൽ പ്രണവ് (26) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.…

യുഡിഎഫിൽ തർക്കങ്ങളില്ല; കോട്ടയത്ത് കേരളാ കോൺ​ഗ്രസ് തന്നെ മത്സരിക്കും..! നിലപാട് വ്യക്തമാക്കി പി.ജെ ജോസഫ്

കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിൽ ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് യുഡിഎഫിൽ തർക്കങ്ങളില്ലെന്ന് കേരളാ കോൺ​ഗ്രസ് നേതാവ് പി ജെ ജോസഫ്. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും പിജെ…

അപാരം തന്നെ..!! എരുമേലിയിൽ പള്ളിയുടെ കുരിശടി കുത്തിത്തുറന്ന് മോഷണം; ഒടുവിൽ ട്വിസ്റ്റ്‌

എരുമേലി: എരുമേലിയിൽ പള്ളിയുടെ കുരിശടിയിൽ നേർച്ചപ്പെട്ടി കുത്തിതുറന്ന് പണം അപഹരിച്ചത് അറിഞ്ഞത് ആഴ്ചകൾക്ക് ശേഷം. ഒടുവിൽ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തിയപ്പോൾ പ്രതി മറ്റൊരു കേസിൽപെട്ട്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 42കാരൻ പിടിയിൽ

കിടങ്ങൂർ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കടമ്പനാട്ട് ഭാഗത്ത് പേഴുംകാട്ടിൽ വീട്ടിൽ ഷിനോ തോമസ് (42) നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.…