Category: Kottayam

എം.സി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ വാഹനത്തിൽ അമിത വേഗത്തിൽ പാഞ്ഞു; കഞ്ചാവിൻ്റെ ലഹരിയിൽ അപകടമുണ്ടാക്കിയത് യുവതിയും യുവാവും; നിരവധി വാഹനങ്ങളെ ഇടിച്ച കാർ തടഞ്ഞത് ക്രെയിൻ ഉപയോഗിച്ച്..!!

കോട്ടയം: കഞ്ചാവിൻ്റെ ലഹരിയിൽ വാഹനത്തിൽ ഭീതി പരത്തി എത്തിയ സംഘത്തെ പിടികൂടി പോലീസ്. കോട്ടയം ചിങ്ങവനത്താണ് കഞ്ചാവിൻ്റെ ലഹരിയിൽ അമിത വേഗത്തിലെത്തി അപകടങ്ങൾ സൃഷ്ടിച്ച യുവതിയേയും യുവാവിനേയും…

കാഞ്ഞിരപ്പള്ളി പാറത്തോട് കാറുകൾ കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം നഷ്ടമായ കാർ കടയിലേക്ക് ഇടിച്ചു കയറി!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ പാറത്തോട്ടിൽ വാഹനാപകടം. നിയന്ത്രണം വിട്ടകാർ മറ്റൊരു കാറിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.…

ഗ്യാൻവാപി മസ്‌ജിദ്; ബാബരി ആവർത്തിക്കരുത്, ആരാധനാലയ നിയമം നടപ്പിലാക്കുക; കാഞ്ഞിരപ്പള്ളിയിൽ SDPI പ്രതിഷേധം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ഗ്യാൻവാപി മസ്ജിദ്ബാബരി ആവർത്തിക്കരുത് 1991 ലെ ആരാധനാലയ നിയമം നടപ്പിലാക്കുക എസ്ഡിപിഐകാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെയും മുണ്ടക്കയം മേഖല കമ്മിറ്റി യുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധം കാഞ്ഞിരപ്പള്ളി…

നവകേരള സദസ്സിൽ കോട്ടയം എം പി ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും നിറവേറ്റി സംസ്ഥാന ബജറ്റ് ! റബറിന് താങ്ങുവില 180 രൂപ ആയതും പാലാ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് ഏഴു കോടി രൂപ കിട്ടിയതും തോമസ് ചാഴികാടൻ എംപിയുടെ ആവശ്യത്തിന് പിന്നാലെ! നാടിന്റെ ആവശ്യത്തിനായി എവിടെയും എന്തും പറയുമെന്നും ഒന്നിലും പരിഭവമില്ലെന്നും പറഞ്ഞ് ചാഴികാടൻ നേടിയെടുത്തത് നാടിന്റെ ആവശ്യങ്ങൾ ! വികസനത്തിന്റെ കാര്യത്തിൽ തോമസ് ചാഴികാടൻ ശല്യക്കാരനാകുമ്പോൾ

കോട്ടയം: പാലായിൽ നടന്ന നവകേരള സദസ്സിൽ തോമസ് ചാഴികാടൻ എംപി ഉന്നയിച്ച ആവശ്യങ്ങളോട് വേദിയിൽ പരുഷമായി മുഖ്യമന്ത്രി പ്രതികരിച്ചെങ്കിലും ആ ആവശ്യങ്ങൾ എല്ലാം നിറവേറ്റി സംസ്ഥാന സർക്കാരിന്റെ…

എരുമേലി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി! വി.എ നിഷാദ് മോനെ തേടി അംഗീകാരം എത്തുന്നത് രണ്ടാം തവണ

കോട്ടയം: കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് എരുമേലി സ്വദേശിയും കൊച്ചി ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എസി.പി യുമായ വി.എ നിഷാദ്…

റബ്ബറിൻ്റെ താങ്ങുവില 180 രൂപയായി ഉയർത്തി; കോട്ടയത്ത് റബ്ബർ വ്യവസായ സമുച്ചയം

കോട്ടയം: റബറിന്റെ താങ്ങുവില സംസ്ഥാനസർക്കാർ 10 രൂപ വർധിപ്പിച്ചു. 170 രൂപയിൽ നിന്ന് 180 രൂപയായാണ് വർധന. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രസംഗത്തിലാണ് റബറിന്റെ താങ്ങുവില ഉയർത്തിയതായി…

കൊലപാതകം,അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതി! കോട്ടയം കുടമാളൂർ സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം : നിരവധി ക്രിമിനൽ ക്കേസുകളിൽ പ്രതിയായ കുടമാളൂർ സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം,കുടമാളൂർ ചിറ്റക്കാട്ട് കോളനി ഭാഗത്ത് പുളിക്കപ്പറമ്പിൽ വീട്ടിൽ ലോജി…

പൊൻകുന്നത്ത് നാടക സംഘത്തിന്റെ ബസും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

പൊൻകുന്നം: നാടകസംഘത്തിന്റെ മിനി ബസും കാറും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലരയോടെപൊൻകുന്നം-പാലാ റോഡില്‍ അട്ടിക്കലിലായിരുന്നു അപകടം. പാലാ കമ്യൂണിക്കേഷൻസിൻ്റെ മിനിബസാണ് അപകടത്തില്‍…

കോട്ടയത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; സ്കൂൾ വിദ്യാർത്ഥികളായ രണ്ടുപേർക്ക് ദാരുണാന്ത്യം..!!

കോട്ടയം: കോട്ടയം പവർ ഹൗസ് ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പള്ളം കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയൽ…

കോട്ടയം ഏറ്റുമാനൂരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം! യുവാവ് പിടിയിൽ

ഏറ്റുമാനൂർ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഏറ്റുമാനൂർ മാടപ്പാട്ട് ഭാഗത്ത് കുറ്റിക്കാട്ട് വീട്ടിൽ സംഗീത് സുരേന്ദ്രനെയാണ് (44) ഏറ്റുമാനുർ പോലീസ് അറസ്റ്റ് ചെയ്തത്.…

You missed