Category: Kottayam

നിരവധി ക്രിമനൽ കേസുകളിൽ പ്രതി; കോട്ടയം ഈരാറ്റുപേട്ട സ്വദേശിയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി

പാലാ : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഈരാറ്റുപേട്ട തലനാട്, ഞണ്ട്കല്ല് ഭാഗത്ത് മുതുകാട്ടിൽ വീട്ടിൽ ആട് ജോസ് എന്ന് വിളിക്കുന്ന ജോസ് സെബാസ്റ്റ്യൻ (51)…

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആശുപത്രിയിൽ

കോട്ടയം: പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ന്യൂമോണിയ ബാധിതനായി ചികിത്സയിൽ. എംഎൽഎ തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: ന്യൂമോണിയ ബാധിതനായി രണ്ടുദിവസമായി ആശുപത്രി…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി!! കോട്ടയം വെച്ചൂരിൽ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമർത്തി കരുതൽ തടങ്കലിൽ അടച്ചു. വെച്ചൂർ ഇടയാഴം വേരുവള്ളി ഭാഗത്ത് രജേഷ് ഭവൻ വീട്ടിൽ രജേഷ് (32)…

സ്വത്തിന്റെ പേരിൽ തർക്കം; മണിമലയിൽ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച ബന്ധു പിടിയിൽ

കോട്ടയം: മണിമലയിൽ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ മണിമല കുളത്തുങ്കൽ അമ്പലം ഭാഗത്ത് പിരിയാനിക്കൽ വീട്ടിൽ മാഹി റെജി എന്ന്…

കോട്ടയത്ത് ട്രെയിനിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: കോട്ടയം ഗാന്ധി നഗറിൽ ട്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രി 9 മണിയോടെ ഗാന്ധിനഗർ റെയിൽവേ മേൽപ്പാലത്തിന് അടിയിലായാണ് അപകടമുണ്ടായത്. റെയിൽവേ…

പൊലീസിന്‍റെ മർദ്ദനത്തിൽ 17 കാരന്റെ നട്ടെല്ല് തകർന്നെന്ന് പരാതി!! പാലാ ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല; റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും

കോട്ടയം : പൊലീസ് മര്‍ദ്ദനത്തില്‍ 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാന്‍ പാലാ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്. പെരുമ്പാവൂര്‍…

കോട്ടയം ചിങ്ങവനത്ത് ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം! നാട്ടകം സ്വദേശി പിടിയിൽ

ചിങ്ങവനം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി ഇന്ത്യാ പ്രസിന് സമീപം കൊച്ച് വടക്കത്ത് വീട്ടിൽ ബിനോയി ജോൺ…

പൊൻകുന്നം സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്!! പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ

കോട്ടയം: കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ . പൊൻകുന്നം 3-ാം മൈല്‍ തുണ്ടിയിൽ വീട്ടിൽ രാജപ്പൻ എന്നയാളെ കുത്തി കൊലപ്പെടുത്തിയ…

കോട്ടയം ഈരാറ്റുപേട്ടയിൽ വീട് കയറി ആക്രമണം! മൂന്നുപേർ പിടിയിൽ

ഈരാറ്റുപേട്ട: വീട്ടിൽ അതിക്രമിച്ചു കയറിആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തറ ചിറപ്പാറ കോളനി ഭാഗത്ത് തൈക്കാവിൽ വീട്ടിൽ സാജിദ് നസീർ(25), വടയാർ…

വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം! വീട്ടമ്മയുടെ പരാതിയിൽ എരുമേലി സ്വദേശി പിടിയിൽ

എരുമേലി: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി 40 ഏക്കർ ഭാഗത്ത് കരിപ്പാത്തോട്ടത്തിൽ വീട്ടിൽ അമൽ ബോസ് (25) എന്നയാളെയാണ്…