Category: Kottayam

എരുമേലിയിൽ കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസ്; യുവാവ് പോലീസിന്റെ പിടിയിൽ

എരുമേലി: എരുമേലിയിൽ പ്രവർത്തിക്കുന്ന ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തു. എരുമേലി കനകപ്പലം നെടുംകാവു വയൽ ഭാഗത്ത് വനത്തിറമ്പിൽ…

കോട്ടയത്ത് കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം..!!

കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻ്റിലാണ് അപകടമുണ്ടായത്. വൈകുന്നേരം 4.45 നാണ് സംഭവം. ബസ്സിനടിയിൽപെട്ട് ഒരാൾ മരിക്കുകയായിരുന്നു. എന്നാൽ മരിച്ചയാളെ…

മണിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 കാരൻ പിടിയിൽ

മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല,വെള്ളാവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ സുരേഷ് സി.കെ (45) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ്…

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുക്കുന്ന് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജെറിൻ ഷാജി(23) എന്നയാളെയാണ്…

കോട്ടയത്ത് മീനച്ചിലാറ്റിൽ അജ്ഞാതമൃതദേഹം കണ്ടെത്തി..!!

കോട്ടയം: കോട്ടയം ഇരയിൽ കടവിൽ മീനച്ചിലാറ്റിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് 5 അര യോടു കൂടിയാണ് 60 വയസ്സ് പ്രായം തോന്നുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്.…

തെറ്റ് ചെയ്താൽ പിടിക്കപ്പെട്ടിരിക്കും..!! മോഷണംകുറ്റം ചുമത്താൻ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് ചികിത്സ തേടിയ മുണ്ടക്കയം സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു; മുഖ്യധാരാ മാധ്യമങ്ങൾ പോലും പോലീസ് മർദ്ദനമെന്ന് ആരോപിച്ചപ്പോഴും പോലീസിന്റെ നിരപരാധിത്വം ആദ്യം വെളിച്ചത്തു കൊണ്ടുവന്നത് ക്രിട്ടിക്കൽ ടൈംസ് ഇൻവെസ്റ്റിഗേഷൻ ടീം

മുണ്ടക്കയം: മോഷണക്കുറ്റം ചുമത്താൻ പോലീസ് മർദ്ദിച്ചെന്നാരോപിച്ച് ചികിത്സ തേടിയ യുവാവിനെ ആശുപത്രിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വേലനിലം പാലക്കുന്നേൽ അഫ്സലിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.…

കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്തു; യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ..!!

തൃക്കൊടിത്താനം: വീടിന് സമീപത്തിരുന്ന് കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്ത യുവാവിനെയും,സുഹൃത്തിനെയും ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മണികണ്ഠവയൽ സ്വദേശി വിഷ്ണു (19),…

യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സ്ഥാനാരോഹണ ചടങ്ങ് നടത്തി

കാഞ്ഞിരപ്പള്ളി: സർക്കാർ വിരുദ്ധ സമരങ്ങളിൽ യുവജന സാന്നിധ്യം ശ്രദ്ധേയമാണെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ സ്ഥാനാരോഹണ…

കോട്ടയത്ത് മുൻവൈരാഗ്യത്തെ തുടർന്ന് യുവാക്കൾ തമ്മിൽ സംഘർഷം; ഇരു കൂട്ടർക്കുമെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: യുവാക്കൾ തമ്മിലുള്ള വൈരാഗ്യത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരു കൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. വാകത്താനം തൃക്കോതമംഗലം ഹൈസ്‌കൂൾ ഭാഗത്ത് ശ്രീരാഗം വീട്ടിൽ ആദിത്യ രാജ്. ആർ…

9 ലക്ഷത്തോളം രൂപ വില വരുന്ന സാധനസാമഗ്രികൾ മോഷ്ടിച്ചു..!! ഈരാറ്റുപേട്ട സ്വദേശികളായ രണ്ടു പേർ പിടിയിൽ

ഈരാറ്റുപേട്ട: ഗോഡൗണിലും, പണി സൈറ്റിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്‌ടിച്ച കേസിൽ രണ്ടു പേറെ പോലീസ് അറസ്റ്റ് ചെയ്‌തു. ഈരാറ്റുപേട്ട തെക്കേക്കര മദീന നഗർ ഭാഗത്ത് തോട്ടുങ്കൽ…