Category: Kottayam

മുൻവൈരാഗ്യത്തെ തുടർന്ന് മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ്‌ പിടിയിൽ

ഏറ്റുമാനൂർ: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിഴക്കുംഭാഗം ജവഹർ കോളനിയിൽ പേമലമുകൾ വീട്ടിൽ മഹേഷ് (26) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ്…

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമം; മന്ത്രവാദ ചികിത്സ നടത്തിയിരുന്ന എരുമേലി സ്വദേശിയായ യുവാവ് കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ

കുമരകം: പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം ഐഷാ മൻസിൽ വീട്ടിൽ അംജത് ഷാ…

വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി കോട്ടയത്ത് യുവാവ് പൊലീസിന്റെ പിടിയിൽ

കോട്ടയം: ഗാന്ധിനഗറിൽ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. മാഞ്ഞൂർ ഇരവിമംഗലം ലക്ഷംവീട് കോളനിയിൽ കരിവേലിപറമ്പിൽ വീട്ടിൽ (ആർപ്പൂക്കരയിൽ ഇപ്പോൾ താമസം) സനീഷ്…

മണിമലയിൽ മധ്യവയസ്കനെയും, ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേർ പിടിയിൽ

മണിമല: മധ്യവയസ്കനെയും, ഭാര്യയെയും തോക്കും, വടിവാളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരേ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പെരിങ്ങര ഭാഗത്ത്‌ തയ്യിൽ…

എരുമേലിയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; യുവതിയും ഭർത്താവും പിടിയിൽ

എരുമേലി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെയും, ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മാറിടം കവല ഭാഗത്ത് കോലഞ്ചിറ വീട്ടിൽ രാഹുൽ കെ.ആർ (33),…

കാഞ്ഞിരപ്പള്ളിയിൽ അനധികൃത വിദേശമദ്യ വില്പന; മധ്യവയസ്കൻ പിടിയിൽ

കാഞ്ഞിരപ്പള്ളി: അനധികൃത മദ്യ വില്പന നടത്തുന്നതിനായി മദ്യം കൈവശം സുക്ഷിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി മണ്ണാറക്കയം ഗാന്ധിനഗർ കോളനി ഭാഗത്ത് വാസന വീട്ടിൽ…

കൗൺസിലിങ്ങിന് എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ..!!

വൈക്കം: കൗൺസിലിങ്ങിനായി എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവം വീട്ടിൽ നന്ദനൻ ടി.എം (67) എന്നയാളെയാണ് വൈക്കം…

കോട്ടയം കിടങ്ങൂരിലെ പടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറി; അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കേസിൽ അച്ഛനും മക്കളും പിടിയിൽ..!!

കിടങ്ങൂര്‍: അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും, പടക്ക നിർമ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസിൽ പിതാവിനെയും, മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചെമ്പിലാവ്, കുന്നേൽ ഭാഗത്ത്…

ചിറക്കടവിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ

പൊന്‍കുന്നം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം, മാന്തുരുത്തി പന്ത്രണ്ടാം മൈൽ ഭാഗത്ത് അറവനാട്ട് പുത്തൻപുരയിൽ വീട്ടിൽ…

കോട്ടയം പാലയിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു..!!

പാലാ: വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ 50 കാരൻ ഷോക്കേറ്റ് മരിച്ചു. പാലാ പയപ്പാർ സ്വദേശി തകരപ്പറമ്പിൽ സുനിൽകുമാർ ആണ് മരിച്ചത്. വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച്…

You missed