വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; പശുക്കിടാവിനെ കൊന്നു
(പുൽപ്പള്ളി)വയനാട്: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുൽപ്പള്ളിയിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ചേപ്പില ശങ്കരമംഗലം നന്ദനന്റെ ആറുമാസം പ്രായമായ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കടുവ കൊന്നത്. പശുത്തൊഴുത്തിന്…
