Category: Kerala

Gold Price Today Kerala |സ്വർണവിലയിൽ വർധന! വീണ്ടും 42000 തോട്ടു!!

കൊച്ചി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയിടിവ് തുടർന്ന സ്വർണവിലയിൽ ഇന്ന് മുന്നേറ്റം. 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 42,000 തൊട്ടു.10 രൂപ വർധിച്ച് ഒരു ഗ്രാം…

കോട്ടയം അയ്മനത്ത് അനധികൃതമദ്യവില്പന; യുവാവ് എക്സൈസ് പിടിയിൽ

കോട്ടയം: അയ്മനത്ത് അനധികൃത മദ്യവിൽപന നടത്തിയ കേസിൽ ഒളശ സ്വദേശി പിടിയിൽ. അയ്മനം ഒളശ്ശ വട്ടുകളത്തിൽ മോബിൻ വി എ(36)മ്മിനെയാണ് കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ്…

അർധ രാത്രിയിൽ വീടിന് തീപിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ നാലരയോടെയാണ് അപകടം. തീപിടുത്തം…

ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്; എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദർശനം

തിരുവനന്തപുരം : മുതിർന്ന സിപിഐ എം നേതാവും സിഐടിയു പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് തൈക്കാട്‌ ശാന്തി കവാടത്തിൽ നടക്കും.രാവിലെ മൃതദേഹം ചിറയിൻകീഴിലുള്ള വസതിയിൽ…

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്ററുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.…

‘തീക്കട്ടയിലും ഉറുമ്പോ’ ? കോടതി കെട്ടിടത്തിൽ കയറി പൊലീസിന്റെയും പ്രോസിക്യൂട്ടറുടെയും പണം അടിച്ചുമാറ്റി!!

മഞ്ചേരി : പട്ടാപ്പകൽ കോടതി കെട്ടിടത്തിൽ കയറി പ്രോസിക്യൂട്ടറുടെയും പൊലീസിന്റെയും പണം മോഷ്ടാവ് അടിച്ചുമാറ്റി. മലപ്പുറം ജില്ലാ കോടതി കെട്ടിടത്തിൽ പ്രോസിക്യൂട്ടറുടെ ഓഫിസിലാണു മോഷണം. സംഭവത്തിൽ മഞ്ചേരി…

Gold Price Today Kerala | സ്വര്‍ണം താഴോട്ട് തന്നെ; ഇന്നും വില കുറഞ്ഞു… ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. ഇന്ന്…

വിവാഹ വാഗ്ദാനം നൽകി പീഡനം; സിനിമ-ടിവി താരം ഷിയാസ് കരിം പിടിയിൽ

ചെന്നൈ: വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ. യുവതിയുടെ പീഡന പരാതിയില്‍ ഷിയാസ് കരീമിനെതിരെ…

അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു!! ഓണം, വിഷു, വിജയദശമി ഉൾപ്പടെ ആറ് അവധികൾ ഞായറും രണ്ടാം ശനിയും

തിരുവനന്തപുരം: 2024ലെ പൊതു അവധികൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌ ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും ഇതിൽ ഉൾപ്പെടുന്നു. തൊഴിൽ നിയമം, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള…

കോട്ടയം ജില്ലയിലെ ഈ സ്കൂളുകൾക്ക് നാളെ അവധി!

കോട്ടയം: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യു.പി.എസ്., തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി.എസ്., കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്.…