കർത്താവിന്റെ മണവാട്ടികൾ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന സിസ്റ്റേഴ്സ് പറയുന്ന ഭാഷ കേട്ടാൽ അറയ്ക്കും”..! അമൽജ്യോതിയിലെ 4 നരക വർഷങ്ങൾ
കാഞ്ഞിരപ്പള്ളി : അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ മരണത്തിൽ പ്രതികരണവുമായി പൂർവ്വ വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ അനുജ ഗണേഷ്. കോളേജ് മാനേജ്മെന്റിന്റെ വിദ്യാർത്ഥിവിരുദ്ധ നിലപാടുകളെ കുറിച്ചാണ്…
