വന്യജീവി ആക്രമണം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ച നിലയില്‍
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ വന്യജീവിയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഷോളയൂര്‍ ഊരിലെ മണികണ്ഠന്‍ (26) ആണ് മരിച്ചത്. മണികണ്ഠന്റെ വയറിന്റെ ഭാഗത്ത് കടിയേറ്റ മുറിവുകളുണ്ട്.…
