Category: Kerala

ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചു; പിതാവും മകളും മരിച്ചു..!!

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. രണ്ടുപേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56), മകൾ അഭിരാമി (22) എന്നിവരാണ് മരിച്ചത്.…

അഞ്ച് വയസ്സുള്ള മകളുമായി അമ്മ പുഴയില്‍ ചാടി, യുവതിയെ രക്ഷപ്പെടുത്തി; കുഞ്ഞിനായി തിരച്ചില്‍

കല്‍പറ്റ (വയനാട് ): വെണ്ണിയോട് കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് യുവതി കുട്ടിയുമായി പുഴയിലേക്ക് ചാടിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കഠിനശ്രമത്തില്‍ അമ്മയെ…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു… ഒഴിവായത് വൻദുരന്തം

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചെറുതുരുത്തി സ്വദേശി റിസ്വാന്റെ കാറിനാണ് തീപിടിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന് തീ…

അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ..!!

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ രണ്ടാം ഘട്ട വിധി പ്രഖ്യാപിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ…

ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കണം; അപേക്ഷയുമായി യുവതി..!

കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കുന്നതിന് യുവതി അപേക്ഷനൽകിയതോടെ കുരുക്കിൽപ്പെട്ട് ഉദ്യോഗസ്ഥർ. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് യുവതി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രർ…

സാറെ അവധി വേണം; കയ്യിൽ പണമില്ല.. തൂമ്പാപണിക്ക് പോകാനാ..!! കെഎസ്ആര്‍ടിസി ഡ്രൈവറുടെ കത്ത് വൈറൽ

തൃശൂർ: ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവറുടെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി…

എരുമേലിയിൽ കുഴൽക്കിണറിൽ നിന്നും ശബ്ദം..!! എന്ത് പ്രതിഭാസമാണെന്ന് അറിയാതെ നാട്ടുകാർ

എരുമേലി : എരുമേലിയിൽ കുഴൽക്കിണറിനുള്ളിൽ നിന്ന് ശബ്ദം കേൾക്കുന്നതായി നാട്ടുകാർ. എരുമേലി ടൗണിന് സമീപം വാഴക്കാല പാണശേരിയിൽ സുലൈമാന്റെ വീട്ടുമുറ്റത്തെ കുഴൽക്കിണറിനുള്ളിൽ നിന്നുമാണ് വെള്ളം തിളച്ചു മറിയുന്നത്…

തിരുവനന്തപുരത്ത് 3 വയസുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ..!! ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന 3 വയസ്സുകാരിയെ കടിച്ചത് പേപ്പട്ടി. നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Gold Price Today Kerala | ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണി പുരോഗമിക്കുന്നത്. സ്വ‍ർണ വിലയിൽ പവന് 280 രൂപയുടെ…

വീടിനുള്ളിൽ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ വീടിനുള്ളിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പുന്നപ്ര പറവൂർ കാട്ടുങ്കൽ വെളിയിൽ സുജീഷിനെയാണ് മരിച്ച…