Category: Kerala

മലയാളികളെ ജോലിക്കിറക്കി; മുണ്ടക്കയം കൂട്ടിക്കലിൽ അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടം ചേർന്നു സൂപ്പർ വൈസറെ മർദിച്ചതായി പരാതി

മുണ്ടക്കയം: പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമ്മാണത്തിനിടയാണ് അതിഥി തൊഴിലാളികളുടെ അതിക്രമം ഉണ്ടായത്. മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറക്കിയതിൽ പ്രതിഷേധിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ ആലുവ…

യോദ്ധ, ഗാന്ധർവ്വം തുടങ്ങിയ സിനിമകൾ മലയാളിക്ക് സമ്മാനിച്ച പ്രതിഭ, പ്രശസ്ത ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യോദ്ധ, നിർണയം, ഗന്ധർവം തുടങ്ങിയ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1990…

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ വിജയിച്ചു. 71,831 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. മന്ത്രി…

കുതിപ്പുമായെത്തിയ സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: അക്ഷയതൃതീയ ദിവസം സ്വർണം വാങ്ങുന്നത് നല്ലതാണെന്നാണ് വിശ്വാസം. ഈ വർഷത്തെ അക്ഷയതൃതീയ മെയ് 10 ആം തീയ്യതിയാണ്. അതായത് വെള്ളിയാഴ്ച്‌ച.പക്ഷെ, നിലവിലെ വില അനുസരിച്ച് സ്വർണം…

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ വെബ്സൈറ്റുകളിലൂടെ

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.…

കോട്ടയം കറുകച്ചാലിൽ ഭാര്യയെയും ഭാര്യാ പിതാവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കറുകച്ചാൽ: ഭാര്യയെയും ഭാര്യാ പിതാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യപ്പാടി അടുമ്ബംകാട് ഭാഗത്ത് ആലയ്ക്കല്‍ പറമ്പിൽ വീട്ടിൽ രാഹുൽ ദിവാകരൻ…

വീടുപൂട്ടി യാത്രപോകാൻ പേടിയാണോ ? പൊല്ലാപ്പാകാതിരിക്കാൻ ‘പോല്‍-ആപ്പിൽ’ അറിയിക്കൂ, 14 ദിവസം വരെ പൊലീസ് കാവൽ

തിരുവനന്തപുരം: മോഷ്ടാക്കളെ പേടിച്ച് വീട് പൂട്ടി യാത്ര പോകാൻ കഴിയാത്തവരാണോ നിങ്ങൾ, എന്നാൽ ഇനി സമാധാനത്തോടെ സകുടുംബം അവധിക്കാല യാത്ര പ്ലാൻ ചെയ്തോളൂ. അവധിക്കാലത്ത് വീടുപൂട്ടി യാത്രചെയ്യുന്നവര്‍ക്ക്…

എന്താണ് വെസ്റ്റ് നൈൽ പനി? എങ്ങനെ പ്രതിരോധിക്കാം

കേരളത്തിൽ ആശങ്ക പരത്തി കോഴിക്കോട് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം…

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോട്ടയം ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് (മേയ് 7) ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ താപനില ഉയരും. മേയ്…

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു! നാളെ ചുമതല ഏറ്റെടുക്കും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. ചുമതല കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ സുധാകരൻ അധ്യക്ഷനായി ചുമതലയേൽക്കും. വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതലകൾ…