Category: Kerala

അങ്കമാലിയിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ തീപിടുത്തം; രണ്ടുനില കെട്ടിടം പൂർണമായി കത്തിനശിച്ചു..!!

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ന​ഗരമധ്യത്തിലെ ഷോപ്പിം​ഗ് കോംപ്ലക്സിൽ വൻ അഗ്നി ബാധ. തീപിടുത്തത്തിൽ രണ്ട് നില കെട്ടിടം പൂർണമായും കത്തിനശിച്ചു. ന്യൂ ഇയർ കുറീസ് എന്ന…

ഡോ. ഷഹ്‌നയുടെ മരണം! റുവൈസിന് ഉപാധികളോടെ ജാമ്യം

കൊച്ചി : തിരുവനന്തപുരം മെഡിക്കൽ കോളജ് പിജി വിദ്യാർത്ഥിനി ഡോ. ഷഹ്‌നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. റുവൈസിന്റെ പാസ്‌പോര്‍ട്ട് പൊലീസില്‍…

പത്തനാപുരത്ത് ഭാര്യയേയും കുഞ്ഞിനെയും വെട്ടിയ ശേഷം യുവാവ് ജീവനൊടുക്കി!!

കൊല്ലം : പത്തനാപുരത്ത് ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാൾ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.…

Gold Price Today Kerala | വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില; ഇടവേളയ്ക്കു ശേഷം ഇന്ന് വർധന

കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5800…

‘അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്’!! മറുപടി ഡിസംബർ 23ന് തരാമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും. പിണറായി വിജയന്റെ…

കണ്ണിമല അപകടം; മരണം രണ്ടായി..!! പരിക്കേറ്റ വിദ്യാർത്ഥിയും മരിച്ചു!!

മുണ്ടക്കയം: മുണ്ടക്കയം എരുമേലി പാതയിൽ കണ്ണിമലയിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. സ്‌കൂട്ടറിൽ വരുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ച് മിനി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകട സ്ഥലത്ത്…

ഇടുക്കി മെഡിക്കൽ കോളേജിൽ 50 ഡോക്ടർമാരുടെ തസ്തിക കൂടി അനുവദിച്ച സർക്കാരിനും, മന്ത്രി റോഷി അഗസ്റ്റ്യനും അഭിനന്ദനങ്ങൾ :- കേരള പ്രൊഫഷണൽസ് ഫ്രണ്ട്

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിൽ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയക്കം പുതിയതായി 50 തസ്തികകള്‍ അനുവദിച്ച ഇടതുപക്ഷ സർക്കാരിനും അതിനായി മുൻകൈയെടുത്ത കേരള കോൺഗ്രസ്…

‘പണമില്ലെന്നു വച്ച് ആഘോഷത്തിനൊന്നും കുറവില്ലല്ലോ’? മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് ഹൈക്കോടതി

കൊച്ചി : അഞ്ച് മാസമായി വിധവാപെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിൽ തീരുമാനം നാളെ അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കേന്ദ്രസർക്കാർ വിഹിതം എന്തുകൊണ്ട്…

ഇടുക്കിയിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ തൂങ്ങി മരിച്ച നിലയിൽ!!

ഇടുക്കി: ഇടുക്കിയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ…

സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല; കാഞ്ഞിരപ്പള്ളി ജി ഗോൾഡ് ജ്വല്ലറിയിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ..

കോട്ടയം: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവന് 280 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ഗ്രാം സ്വർണത്തിന് വില 5775 രൂപയാണ്. ഒരു…

You missed