ഒരു മിനിട്ടില്‍ ടിക്കറ്റെടുക്കാം! കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ഇനി വാട്‌സാപ്പ് ക്യൂആര്‍ ടിക്കറ്റ്
കൊച്ചി: കൊച്ചി മെട്രോയില്‍ ഇനി ക്യൂ നില്‍ക്കാതെ ഒരു മിനിട്ടിനുള്ളില്‍ ടിക്കറ്റെടുക്കാം. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്സ്ആപ്പ് ടിക്കറ്റിങ്ങിന്റെ…
