Category: Kerala

ശ്രദ്ധിക്കുക..! പാർവതി (15 വയസ്); തിരുവല്ലയിൽ നിന്നും കാണാതായ പെൺകുട്ടിയുടെയും തട്ടിക്കൊണ്ടുപോയ പ്രതികളുടെയും ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്; കുട്ടിയെ കണ്ടെത്തും വരെ ഷെയർ ചെയ്യുക…

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രമടക്കം പുറത്തുവിട്ട് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പെൺകുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന കിട്ടുന്നവർ ഉടനടി പൊലീസിനെ അറിയിക്കാനാണ്…

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ അതിക്രമം; പ്രതിഷേധം നടത്തിയവർക്കെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പോലീസ്

പൂഞ്ഞാർ: പൂഞ്ഞാർ പള്ളിയിൽ അസിസ്റ്റന്റ് വികാരിയെ ആക്രമിച്ചവർക്കെതിരെ പ്രതിഷേധം ഉയർത്തിയ കണ്ടാൽ അറിയാവുന്ന 5 പേർക്കെതിരെ ഈരാറ്റുപേട്ട പോലീസ് കേസ് എടുത്തു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ മർദിച്ചു…

പൂഞ്ഞാറിൽ വൈദികനെ വാഹനം ഇടിപ്പിച്ച സംഭവം; 27 പേർ അറസ്റ്റിൽ! പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് ഉൾപ്പെടെ കേസ്

ഈരാറ്റുപേട്ട: പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിയിലെ അസിസ്റ്റൻ്റ് വികാരിയെ വാഹനമിടിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേരേ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ്…

പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി!! നഗരവീഥികൾ ഭക്തിസാന്ദ്രം! ആറ്റുകാലമ്മയ്ക്ക് നാളെ ലക്ഷങ്ങളുടെ ആത്മനൈവേദ്യം

തിരുവനന്തപുരം: സ്ത്രീലക്ഷങ്ങൾ വ്രതം നോറ്റ് കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല നാളെ. രാവിലെ 10ന് ശുദ്ധപുണ്യാഹത്തിന് ശേഷം ചടങ്ങുകൾ ആരംഭിക്കും. പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിൻ്റെ വധം വിവരിക്കുന്ന…

‘ഇയാള്‍ എവിടെ പോയി കിടക്കുകയാണ്’ വാർത്താസമ്മേളനത്തിന് വൈകിയെത്തി സതീശൻ; ചൂടായി സുധാകരൻ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി വാർത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമാക്കി കെ സുധാകരൻ. മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ…

Gold Price Today Kerala | സ്വർണവില മുകളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ശനിയാഴ്‌ച (24.02.2024) ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും ഒരു പവൻ സ്വർണത്തിന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു…

ബന്ധുവീട്ടിലെ നായയെ പാറയിൽ അടിച്ചു കൊലപ്പെടുത്തി..!! നെടുംകണ്ടത്ത് യുവാവിന്‍റെ കൊടും ക്രൂരത

ഇടുക്കി: അയൽവീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. ബന്ധുകൂടിയായ അയൽവാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ…

‘മുറിയിൽ നിന്ന് ഇറങ്ങിപ്പോടാ’!!മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി!

തിരുവനന്തപുരം: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി നടന്നെന്നു പരാതി. മന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറും തമ്മിലാണ്…

കാഞ്ഞിരപ്പള്ളി സ്വദേശി കട്ടപ്പനയിൽ നിന്നും 8 ലക്ഷം രൂപ തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു..!!

കട്ടപ്പന: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് എറണാകുളം സ്വദേശിയിൽ നിന്നും 8 ലക്ഷം രൂപ തട്ടിയെടുത്ത് ഓടിയതായി പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ശരിയും എന്ന വ്യക്തിയാണ് പണവുമായി കടന്നു…

പാമ്പാടിയിൽ മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് 27 വർഷങ്ങൾക്കുശേഷം..!!

പാമ്പാടി: മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പോലീസിന്റെ പിടിയിലായി. മീനടം പൊത്തംപുറം ഭാഗത്ത്…