ഇനി തിരിച്ചിറക്കമോ? സ്വർണവില റിവേഴ്‌സ് ഗിയറിൽ; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 920 രൂപ! ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 680 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84,000ല്‍ താഴെ എത്തി. 83,920…
