കട്ടപ്പന ഇരട്ട കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു! അറസ്റ്റ് ഉടന്‍
ഇടുക്കി: കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. പ്രതി നിധീഷ് ആണ് കൊലപാതക കുറ്റം സമ്മതിച്ചത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയന്‍, നിതീഷ് എന്നിവരെ ചോദ്യം…
ഇടുക്കി: കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. പ്രതി നിധീഷ് ആണ് കൊലപാതക കുറ്റം സമ്മതിച്ചത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയന്‍, നിതീഷ് എന്നിവരെ ചോദ്യം…
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റ് നടപടിയുമായി പൊലീസ്. കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് വിധികര്‍ത്താക്കളെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ്…
കോട്ടയം: കോട്ടയം പാമ്പാടി വെള്ളൂരിൽ യുവതിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും പൊള്ളലേറ്റു. വെള്ളൂർ പായിപ്രയിൽ സാംസക്കറിയയുടെ ഭാര്യ ബിനി സാമിനെയാണ് പൊള്ളലേറ്റ നിലയിൽ…
പത്തനംതിട്ട: പത്തനംതിട്ട ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമായി. ശനിയാഴ്ച രാവിലെയോടെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ആന്റോയുടെ തുടക്കം.…
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത്. സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയെന്നാണ് അന്വേഷണ റിപ്പോർട്ട് ഉറപ്പിക്കുന്നത്. സിദ്ധാർത്ഥന്…
കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. 48,600 രൂപയാണ് ഒരു…
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഉത്സവത്തിനെത്തിയ ജിത്തു പ്രതി മഞ്ചുമല സ്വദേശി രാജനുമായി തര്‍ക്കമുണ്ടായിരുന്നു.…
തൃക്കൊടിത്താനം: സഹോദരങ്ങളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് മമ്പള്ളി കോളനി ഭാഗത്ത് മമ്പള്ളി വീട്ടിൽ( തൃക്കൊടിത്താനം കുന്നുംപുറം…
പൊന്‍കുന്നം: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ 20 വർഷങ്ങൾക്ക് ശേഷം പിടിയിലായി. വാഴൂർ വെട്ടുവേലികുന്നേൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ലിൻസൺ ഡൊമനിക്ക് (53) എന്നയാളെയാണ്…
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് മത്സരിക്കുന്ന16 മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചത്തീസ്ഗഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ 39 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.…

WhatsApp us