Category: Kerala

കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചെന്ന് പരാതി; കേരള സർവകലാശാല കലോത്സവ വേദിയിൽ സംഘർഷം

തിരുവനന്തപുരം : കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ്…

കട്ടപ്പനയിൽ കുഞ്ഞിനെ കൊന്നത് അവിഹിത ബന്ധത്തിൽ ഉണ്ടായതിനാൽ, നാണക്കേട് മൂലമെന്ന് എഫ്ഐആർ; കുരുക്കഴിക്കാൻ പൊലീസ്

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെ കൊന്നത് കുഞ്ഞ് അവിഹിത ബന്ധത്തിൽ ഉണ്ടായതിനാലാണെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറി‍ഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നാണ് എഫ്ഐആറിൽ പറയുന്നത്.…

എല്‍ഡിഎഫ് കോട്ടയം പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ ഇന്ന്! സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും

കോട്ടയം: എല്‍ഡിഎഫ് കോട്ടയം ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. വൈകിട്ട് നാലിന് തിരുന്നക്കര മൈതാനത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി കണ്‍വന്‍ഷന്‍ ഉദ്ഘാടനം…

ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി തെറിച്ച് അപകടം; ഒരാൾ മരിച്ചു! ഒരാളുടെ നില ഗുരുതരം

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഒരാൾ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനേ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. തോട്ട…

വർക്കലയില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന സംഭവത്തില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അടിയന്തര റിപ്പോർട്ട് തേടി. ടൂറിസം ഡയറക്ടറോടാണ് മന്ത്രി അടിയന്തര…

ലോക്സഭാ തിരഞ്ഞെടുപ്പ്; കോട്ടയത്ത് പോലീസ് റൂട്ട് മാർച്ച് നടത്തി

കോട്ടയം: 2024 പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസും കേന്ദ്രസേനയും ചേർന്ന് സംയുക്തമായി റൂട്ട് മാർച്ച് നടത്തി. ഇലക്ഷന് മുന്നോടിയായുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ്…

ഇത്തവണ നടക്കുന്നത് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്: ജോസ് കെ മാണി എം.പി

കോട്ടയം: രാജ്യത്ത് ഇനി നടക്കാന്‍ പോകുന്നത് തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കോട്ടയത്ത് കേരള…

ഈരാറ്റുപേട്ടയിൽ ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: മദ്യപിക്കുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര കടലാടിമറ്റം ഭാഗത്ത് മങ്ങാട്ടുകുന്നേൽ വീട്ടിൽ മണി…

എരുമേലിയിൽ വീടിനുമുന്നിൽ വണ്ടി പാർക്ക് ചെയ്തതിന്റെ പേരിൽ സംഘർഷം; 5 പേർ അറസ്റ്റിൽ

എരുമേലി: വീടിന്റെ മുൻവശം റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരു കൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എരുമേലി, മുട്ടപ്പള്ളി,…

വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ വൻ അപകടം; കടലിൽ വീണ് കുട്ടികൾ ഉൾപ്പെടെ 15പേർക്ക് പരിക്ക്, 2പേരുടെ നില ഗുരുതരം..!!

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ…