വാഗമണ്ണിൽ സുരേഷ് ഗോപി ചിത്രത്തിനായി കൃത്രിമസ്ഫോടനം; ഭൂമികുലുക്കമെന്ന് കരുതി പേടിച്ചോടി നാട്ടുകാർ!
സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിനായി നടത്തിയ കൃത്രിമ ബോംബുസ്ഫോടനം വാഗമണ്ണിനെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിൽ വാഗമൺ ഫാക്‌ടറി പ്രദേശത്താണ് സ്ഫോടനമുണ്ടായത്.…
