Category: Kerala

വോട്ടെണ്ണല്‍ തുടങ്ങി, കേരളത്തിൽ ആദ്യഫല സൂചനകൾ ഇങ്ങനെ

തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യ ഫല സൂചനകൾ യുഡിഎഫിന് അനുകൂലം. 9 ഇടത്ത് യുഡിഎഫ് മുന്നിൽ. 8 ഇടങ്ങളിൽ എൽഡിഎഫിന് ലീഡ്. തിരുവനന്തപുരത്ത് ബിജെപി മുന്നിട്ടുനിന്നെങ്കിലും…

ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍, സ്‌ട്രോംഗ് റൂമുകള്‍ തുറന്നു; ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. വോട്ടു രേഖപ്പെടുത്തി 39 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ജനവിധി എന്തെന്ന് അറിയാന്‍ പോകുന്നത്. സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ്…

‘അടിച്ച് കേറി വാ മക്കളെ’; അപരിചിതരുമായി ചങ്ങാത്തത്തിലാവരുത്, ഭക്ഷണം വാങ്ങി കഴിക്കുരുത്; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

കൊച്ചി: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്. അടിച്ച് കേറി വാ മക്കളെ… എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ്…

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതിയെ വർഷങ്ങൾക്കു ശേഷം പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി, നാച്ചികോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് അലിയാർ (52) എന്നയാളെയാണ്…

കോടതി ഉത്തരവിന് പോലും പുല്ലുവില; കോട്ടയം കുമരകത്ത് റോഡ് പുറമ്പോക്ക് കയ്യേറി സഹകരണ സംഘം; റോഡ് പുറമ്പോക്ക് കയ്യേറി നിർമ്മാണം നടത്തിയത് അപകട സാധ്യതകളെ അവഗണിച്ച്

കോട്ടയം: അനധികൃതമായി റോഡ് പുറമ്പോക്ക് കയ്യേറുന്നതിനെതിരെ കോട്ടയം മുൻസിഫ് പുറപ്പെടുവിച്ച ഉത്തരവിന് പോലും പുല്ല് വില നൽകി സഹകരണ സംഘത്തിന്റെ മീൻ കട നിർമ്മാണം. കുമരകം –…

‘ഇനി ഞാൻ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’; ഇടുക്കിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ കോളേജ് വിദ്യാർത്ഥികൾക്ക് 1000 പിഴയും ഇംപോസിഷനും ശിക്ഷ

ഇടുക്കി: അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ പിഴയും നൂറ് തവണ ഇംപോസിഷനും…

അമ്മയെ തീ കൊളുത്താനുള്ള അച്ഛന്റെ ശ്രമം തടയുന്നതിനിടെ പൊളളലേറ്റു, മകന് ദാരുണാന്ത്യം

തിരുവനന്തപുരം : വർക്കലയിൽ പിതാവ് തീ കൊളുത്തിയ മകൻ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ മകൻ അമൽ (17)ആണ് മരിച്ചത്.അമ്മയ്ക്കൊപ്പം അച്ചൻ്റെ വീട്ടിൽ വസ്ത്രമെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. അമ്മയെ…

‘ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്’; കര്‍ശന നടപടിയെന്ന് ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: യൂട്യൂബർ സഞ്ജു ടെക്കിക്കെതിരേ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പ്രതികരിച്ചു. മുൻ യൂട്യൂബ്…

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ഇന്ന് തുറക്കും; ഉത്സവ പ്രതീതിയിൽ പ്രവേശനോത്സവം

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക. പുതുക്കിയ പാഠപുസ്തകങ്ങളോടെ പുതിയ സ്‌കൂള്‍ അധ്യയനവര്‍ഷം തുടങ്ങുന്നത്. പത്ത് വര്‍ഷത്തെ…

ഒറ്റമുറി വീട്ടിൽ കഴിയുന്ന അമ്മയ്ക്കും മക്കൾക്കും ഗിന്നസ് റെക്കോർഡ് ജേതാക്കളുടെ സ്നേഹ സമ്മാനം!!

പീരുമേട്: ഒറ്റമുറി വീട്ടിൽ കഴിയുന്ന അമ്മയ്ക്കും രണ്ടു കുട്ടികൾക്കും സഹായമായി ഗിന്നസ് റിക്കാർഡ് ജേതാക്കളുടെ സംഘടനയായ ആഗ്രഹ്. വണ്ടി പെരിയാർ പഞ്ചായത്തിലെ രോഗിയായമാതാവുംവിദ്യാർത്ഥികളായ രണ്ടു മക്കളുടെയും ദുരവസ്ഥ…