Category: Kerala

കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ സിപിഎം പ്രവർത്തകരുടെ അക്രമം: യുഡിഎഫ് പ്രവർത്തകനെ സ്റ്റേഷൻ വളപ്പിലിട്ട് മർദ്ദിച്ചു

കൊല്ലം: കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സിപിഎം പ്രവർത്തകരുടെ ആക്രമണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നേടിയ വിജയത്തിന് പിന്നാലെ യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ തർക്കം ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച്…

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: വോട്ടെണ്ണല്‍ ദിനത്തില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. ചൊവ്വാഴ്ച ഈ മാസത്തെ റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണികളിലും വലിയ നഷ്ടം നേരിട്ടിരുന്നു. ഓഹരി വിട്ടവര്‍…

പ്ലസ് വണ്‍ പ്രവേശനം; ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ്…

രണ്ട് ചക്രവാത ചുഴികൾ; ശക്തമായ മഴക്ക് സാധ്യത, 3 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും…

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തു; കാഞ്ഞിരപ്പള്ളി സ്വദേശിയായ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

മണിമല: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് ആനിത്തോട്ടത്തിൽ വീട്ടിൽ ബിനു എന്ന് വിളിക്കുന്ന…

‘മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്, ചിരി മായാതെ മടങ്ങൂ..’; കെ കെ ശൈലജക്ക് സ്നേഹക്കുറിപ്പുമായി കെ കെ രമ

കോഴിക്കോട്: വടകര മണ്ഡലത്തിൽ കോൺ​ഗ്രസിന്റെ ഷാഫി പറമ്പിൽ വിജയം ഉറപ്പിച്ചതോടെ തോൽവിയോടടുത്തു നിൽക്കുന്ന കെ.കെ. ഷൈലജയ്‌ക്ക് കെ.കെ. രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നാണ്…

‘ഞങ്ങൾ ആ​ഗ്രഹിച്ച വിജയം, തൃശൂർ അങ്ങെടുത്തു’; സുരേഷ് ​ഗോപിയ്ക്ക് ആശംസകളുമായി താരങ്ങൾ

തൃശൂർ ലോക്സഭ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച സുരേഷ് ​ഗോപിക്ക് ആശംസകൾ നേരുകയാണ് സിനിമ ലോകവും സഹപ്രവർത്തകരും സുഹൃത്തുക്കളുമിപ്പോൾ. അനുശ്രീ, ഭാമ, ബീന ആന്റണി, മുക്ത, കൃഷ്ണകുമാർ തുടങ്ങിയവരാണ്…

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്! തൃശൂരില്‍ താമര വിരിഞ്ഞു, സസ്പെന്‍സ് വിടാതെ ആറ്റിങ്ങൽ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്ലാ കണ്ണുകളും ആറ്റിങ്ങലിലേക്ക്. അവസാന നിമിഷങ്ങളിലും ആറ്റിങ്ങലിൽ ലീഡ് നില മാറി മറയുകയാണ്. നിലവിൽ എൽഡിഎഫിനാണ് നേരിയ മുൻതൂക്കം. ആലത്തൂരാണ് എൽഡിഎഫിന്…

കോട്ടയത്തും, ആലത്തൂരും NOTA ക്ക് പതിനായിരത്തിലേറെ വോട്ട്!

കോഴിക്കോട്: വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കാനിരിക്കേ കേരളത്തിലെ 20 മണ്ഡലങ്ങളിലും നോട്ടയുടെ വോട്ടിലും വൻ വർധന. ആലത്തൂരും കോട്ടയത്തും നോട്ടക്ക് പതിനായിരത്തിലേറെ വോട്ടുകൾ ലഭിച്ചുവെന്നാണ് വോട്ടെണ്ണൽ ഉച്ചക്ക്…

കുതിച്ചുയർന്ന് സ്വർണവില; ഇന്ന് പുതിയ റെക്കോർഡിലേക്ക്; നിരക്കുകൾ ഇങ്ങനെ

കോട്ടയം: ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ സ്വർണം വാങ്ങാതെ വീണ്ടും വില കുറയുമെന്ന് കരുതിയവരെല്ലാം ഇപ്പോൾ സങ്കടപ്പെടുന്നുണ്ടാകും.…