Category: Kerala

‘പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു’;കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസില്‍ കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ…

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല ഭാരവാഹികൾ

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല 2024 25 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് നിസാര്‍ നജ്മി അധ്യക്ഷത വഹിച്ച യോഗംഐഷാ പള്ളി ഇമാം…

ഹൃദയം തകർത്ത് സ്വർണം, പവന്‍റെ വില വീണ്ടും 53,000 കടന്നു; ഇന്നത്തെ നിരക്ക് അറിയാം

ആർക്കും പിടിതരാതെ സ്വർണവില മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 53,000 രൂപയിൽ താഴെയായിരുന്നു പവന്‍റെ വില. എന്നാൽ വില വീണ്ടും 53,000 രൂപയ്ക്ക് മുകളിലേക്കുയർന്നു. വരും ദിവസങ്ങളിലും…

ഭക്ഷണം മാത്രമല്ല, ഡെലിവറി ബാഗിൽ ഇനി ഫസ്റ്റ് എയ്ഡ് കിറ്റും; അടിയന്തര ചികിത്സാ സഹായത്തിനും സൊമാറ്റോ

കൊച്ചി: സൊമാറ്റോയിലെ ജീവനക്കാർ ഇനി ഭക്ഷണവും അവശ്യസാധനങ്ങളും മാത്രമല്ല ഡെലിവർ ചെയ്യുക. ഏതുസമയവും നിരത്തുകളിലുള്ള സൊമാറ്റോ ഡെലിവറി ജീവനക്കാരെ സിപിആറുൾപ്പെടെ അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ പ്രാപ്തരാക്കിയിരിക്കുകയാണ്…

4,100 രൂപയുടെ പക്കേജ് എടുത്തിട്ടും വിവാഹം നടന്നില്ല; മാട്രിമോണിയല്‍ സൈറ്റ് നഷ്ടപരിഹാരം നല്‍കണം

കൊച്ചി: വിവാഹം ഉറപ്പായും നടക്കുമെന്ന് പറഞ്ഞ് യുവാവിനെ കൊണ്ട് അംഗത്വമെടുത്തശേഷം വാഗ്ദാനം നിറവേറ്റാത്ത മാട്രിമോണിയല്‍ സൈറ്റിനെതിരെ ഉപഭോക്തൃകോടതി നടപടി. വിവാഹ വെബ്‌സൈറ്റ് അധികൃതര്‍ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന്…

ഗർഭിണിയായ ഭാര്യയെ കാണാൻ വീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു!

കട്ടപ്പന : ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്‌കൻ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകം നടത്തിയ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58)…

കാറിലെ സ്വിമ്മിംഗ് പൂൾ അറിവില്ലായ്മ കൊണ്ട് സംഭവിച്ചത്; കടുത്ത നടപടികളിലേക്ക് കടക്കരുതെന്ന് സഞ്ജു ടെക്കി

ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില്‍ യൂട്യൂബര്‍ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് ഗതാഗത…

അരളിപ്പൂവ് കഴിച്ചെന്ന് സംശയം? രണ്ട് വിദ്യാർഥികൾ ആശുപത്രിയിൽ

കൊച്ചി: അരളിപ്പൂവ് കഴിച്ചെന്ന സംശയത്തെ തുടർന്ന് എറണാകുളത്ത് രണ്ട് വിദ്യാർഥികൾ ചികിത്സയിൽ. എറണാകുളത്തെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.…

‘പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍’, പിന്നിലാര്?പേജുകള്‍ക്കെതിരെ അന്വേഷണം

തിരുവനന്തപുരം: പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഈ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച്…

കോട്ടയം പള്ളിക്കാത്തോട്ടിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പള്ളിക്കത്തോട്: യുവാവിനെ മരക്കമ്പുകൊണ്ട് ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുണ്ടൻകവല ഭാഗത്ത് ചാത്തനാംപതാൽ വീട്ടിൽ രാഹുൽ ബാബു (28) എന്നയാളെയാണ് പള്ളിക്കത്തോട്…