Category: Kerala

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേര്‍ന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി

പത്തനംതിട്ട: കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനൊപ്പം അടുത്തിടെ സിപിഎമ്മിൽ ചേർന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. ഇയാളുടെ…

‘ചെവിക്ക് അടിച്ചിട്ട് കേൾവി പോയി,നട്ടെല്ലിന് ചതവുണ്ട്, പുറത്ത് പറഞ്ഞാൽ അനാവശ്യ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നാണ് പറയുന്നത്’; നവവധുവിന് ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി

മലപ്പുറത്ത് നവവധുവിന് ഭർതൃവീട്ടിൽ ക്രൂര പീഡനം. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ യുവതിക്ക് ഭർത്താവിന്റെ ക്രൂര പീഡനമേറ്റതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. വേങ്ങര സ്വദേശിയായ…

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കും; കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ അഞ്ചു ഗഡു കുടിശ്ശികയുണ്ട്. സമയബന്ധിതമായി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും.…

‘വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാൽക്കാരത്തിലേക്ക്, ആദ്യ കപ്പൽ ഇന്നെത്തും; ബെർത്തിങ് നാളെ നടക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിൻ്റെ പൂർണതയിലേയ്ക്ക് എത്തുകയാണ്. ഇന്ന് രാത്രിയോടെ ആദ്യ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുമെന്നാണ് വിവരം. നാളെ രാവിലെ കപ്പലിൻ്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി…

ശിക്ഷിക്കപ്പെടുമ്പോൾ പ്രായപൂർത്തിയായില്ല; ഇടുക്കി പളനിസ്വാമി കൊലക്കേസ് പ്രതികളെ വിട്ടയക്കാൻ ഉത്തരവിട്ട് ഹൈക്കോടതി!

കൊച്ചി: കൊലക്കേസിൽ 13 വർഷമായി ജയിലിൽ കഴിയുന്ന രണ്ടു പേരെ വിട്ടയക്കാൻ ഉത്തരവിട്ട് ഹൈക്കോടതി ഉത്തരവ്. അറസ്റ്റിലാവുന്ന സമയത്ത് രണ്ടുപേർക്കും പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. അതേസമയം,…

സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; വിലയില്‍ മാറ്റമില്ല, പവന്റെ ഇന്നത്തെ നിരക്ക് അറിയാം

ആഭരണ പ്രേമികൾക്ക് ആശ്വാസം നൽകുകയാണ് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമായിരുന്നു വില താഴ്ന്നത്. ഒരു…

‘ഏത് നിമിഷവും കെട്ടിടം നിലം പതിക്കാം’; ‘കുഞ്ഞുങ്ങളെ അംഗൻവാടിയിലേക്ക് അയക്കരുത്’, അപേക്ഷയുമായി അധ്യാപിക

പാലക്കാട്: ചാലിശ്ശേരിയിൽ അപകടാവസ്ഥയിൽ ജീർണ്ണിച്ച കെട്ടിടം പൊളിച്ച് മാറ്റാത്ത സാഹചര്യത്തിൽ കുഞ്ഞുങ്ങളെ അംഗൻവാടിയിലേക്ക് അയക്കരുതെന്ന അപേക്ഷയുമായി അംഗനവാടി ടീച്ചർ. അംഗൻവാടി അധ്യാപികയായ രമാദേവിയാണ് കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കരുതെന്ന്…

‘ആരുടെയും സഹായം വേണ്ട’; മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു, രക്ഷിച്ചത് അമ്മയാന

എറണാകുളം: മലയാറ്റൂർ ഇല്ലിതോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന വലിച്ചു കയറ്റി. ഇല്ലിത്തോട് പണ്ടാല സാജുവിന്റെ വീടിനോടു ചേർന്നുള്ള സ്വകാര്യ കമ്പനിയുടെ കിണറ്റിൽ പുലർച്ചെയാണ് കുട്ടിയാന കിണറ്റിൽ…

ആയിരം സ്കൂളുകളിൽ നടത്തുന്ന ഭരണഘടനാ സാക്ഷരതാ യജ്ഞം ഉത്ഘാടനം ചെയ്തു

തൃക്കാക്കര:ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, ആലുവ നിയമസഹായ വേദി, ജില്ലാ ലീഗൽ സർവ്വീസസ് അഥോരിറ്റി എന്നിവ സംയുക്തമായി സ്കൂളുകളിൽ നിയമ സാക്ഷരതയജ്ഞം നടത്തുന്നതിന് മുന്നോടിയായി ഉദ്ഘാടന…

ബണ്ടി ചോര്‍ എന്ന് സംശയം..! അമ്പലപ്പുഴയിലെ ബാര്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പൊലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ: അമ്പലപ്പുഴയിലെ ഒരു സ്വകാര്യ ബാറിലെ സിസിടിവിയില്‍ പതിഞ്ഞ ഒരാളുടെ ദൃശ്യങ്ങള്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റേതെന്ന് സംശയം. നീര്‍ക്കുന്നത്തുള്ള ഒരു ബാറിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത്…