Category: Kerala

‘എനിക്ക് തെറ്റു പറ്റി, തിരുത്താനുള്ള അവസരം തരണം’; എപ്പോഴും കുറ്റവാളിയായി കണ്ടാൽ തളർന്നുപോകുമെന്ന് സഞ്ജു ടെക്കി

അറിവില്ലായ്മകൊണ്ടാണ് വലിയ തെറ്റ് ചെയ്തതെന്നും തെറ്റ് തിരുത്താനുള്ള അവസരം തരണമെന്നും വ്ലോഗർ ടി.എസ്.സജു (സഞ്ജു ടെക്കി). കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ചതിന് കലവൂർ…

പനി ബാധിതരുടെ എണ്ണം ഉയരുന്നു; ഇന്ന് മാത്രം ചികിത്സ തേടിയത് 13, 196 പേർ, 6പേർക്ക് കൂടി കോളറ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ ഇന്നും കുറവില്ല. പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ആറ് ( 13,196) പേരാണ് ഇന്ന് പനി ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. 145 പേർക്കാണ് ഡെങ്കിപ്പനി…

‘ഫോഴ്‌സാ കൊച്ചി എഫ്.സി.’; സൂപ്പര്‍ ലീഗ് കേരളയിൽ പൃഥ്വിരാജിന്റെ ഫുട്‌ബോള്‍ ടീമിന് പേരായി

കൊച്ചി: കേരളത്തിലെ പ്രഥമ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ഫോഴ്‌സാ കൊച്ചി എഫ്സി എന്നാണ്…

ഒന്ന് തുടച്ച് വൃത്തിയാക്കിതാ, അബദ്ധത്തിൽ സർവ്വീസ് പിസ്റ്റളിൽ നിന്ന് വെടിപൊട്ടി; പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ

ഇടുക്കി: പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻറെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ സിപിഒ യ്ക്ക് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിപിഒ മൊളൈസ് മൈക്കിളിനെയാണ് ഇടുക്കി…

കക്കൂസിന്‍റെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ പീസുകൾ; സ്ഥാപനത്തിന് ലൈസൻസുമില്ല; പന്തളത്ത് ഹോട്ടൽ പൂട്ടിച്ചു

പത്തനംതിട്ട: വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവര്‍ത്തിച്ചിരുന്ന പന്തളത്തെ ഹോട്ടൽ പൂട്ടിച്ചു. ഫലക് മജ്ലിസ് എന്ന ഹോട്ടലാണ് പൂട്ടിച്ചത്. ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് മസാല പുരട്ടി വച്ച നിലയിലാണ് ഇവിടെ…

ലിവിംഗ് ടുഗതർ വിവാഹമല്ല, ഗാ‍ർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ല, കേസെടുക്കാനുമാകില്ല: ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതർ ബന്ധങ്ങളിൽ പങ്കാളിയെന്നേ പറയാനാകൂവെന്നും…

അത് ‘ബണ്ടി ചോർ’ അല്ല, ബോര്‍ഡര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥന്‍; സ്ഥിരീകരിച്ച് പൊലീസ്

ആലപ്പുഴ: അമ്പലപ്പുഴയിലെ സ്വകാര്യ ബാറിലെ സിസിടിവിയില്‍ പതിഞ്ഞത് ‘ബണ്ടി ചോര്‍’ അല്ലെന്ന് പൊലീസ് സ്ഥിരീകരണം. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറിലെ സിസിടിവി ദൃശ്യങ്ങളിലാണ് ബണ്ടി ചോറിനോട് രൂപ സാദൃശ്യമുള്ള…

റോഡിൽ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസം; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചിയില്‍ നടുറോഡില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ കിരണിന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് മൂന്ന്…

പ്ലസ് വൺ പ്രതിസന്ധി: കാസർകോട്ടും മലപ്പുറത്തും താൽക്കാലിക അധിക ബാച്ച് അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ കാസർകോട്ടും മലപ്പുറത്തും താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചു. മലപ്പുറത്ത് 74 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർകോട്ട് 18 സ്‌കൂളുകളിലായി…

കീം 2024 ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദിന്‌, മൂന്നാം റാങ്ക് കോട്ടയം സ്വദേശിക്ക്‌

കേരള എൻജിനീയറിങ്, ആർക്കിടെക്ച്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ്(KEAM) ഫലം പ്രഖ്യാപിച്ചു. 52,500 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. ഔദ്യോഗിക വെബ്സൈറ്റ് cee.kerala.gov.in വഴി ഫലം അറിയാവുന്നതാണ്.…