ലൈസൻസില്ലാത്ത മകളെ എംവിഡി പിടിച്ചു; ഉദ്യോഗസ്ഥരുടെ വാഹനത്തിന്‍റെ താക്കോൽ ഊരി അച്ഛൻ! നാടകീയ സംഭവങ്ങൾക്കൊടുവിൽ അറസ്റ്റ്
വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനത്തിന്‍റെ താക്കോൽ ഊരിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിലായി. പെരിങ്ങര സ്വദേശി പാണാറ ഹൗസിൽ…
