ഫോട്ടോയെടുത്ത് കൊടുത്തില്ല, ഒന്നാം ക്ലാസുകാരനെ അടക്കം മര്‍ദിച്ച് സീനിയേഴ്സ്! സംഭവം കോട്ടയത്ത്
കോട്ടയം: മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തു നൽകിയില്ലെന്ന് ആരോപിച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു. കോട്ടയം അതിരമ്പുഴയിലെ സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്കാണ് സീനിയര്‍ വിദ്യാര്‍ഥികളില്‍…
