Category: Kerala

സ്വര്‍ണം ഒരടി പിന്നോട്ട്; വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം… ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേക്ക്. മൂന്ന് ദിവസമായി ഏറ്റവും ഉയര്‍ന്ന വിലയില്‍ നിലയുറപ്പിച്ചിരുന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു. അന്തര്‍ദേശീയ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്.…

സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമം, വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളും! സഭയിൽ നാടകീയ രംഗങ്ങൾ, ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം : രൂക്ഷമായ ഭരണ–പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷ പരാമർശമാണ് തർക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയിൽ പ്രതിപക്ഷ നേതാവ് മറുപടി…

പേരിന് വേണ്ടി സർക്കാരിന്റെ ‘കടുത്തശിക്ഷ’; എഡിജിപി അജിത് കുമാറിന് തല്ലില്ല, തലോടൽ മാത്രം…

സംരക്ഷിക്കാൻ ഒരു മാസം കിണഞ്ഞ് പരിശ്രമിച്ചശേഷം എഡിജിപി എം.ആർ.അജിത് കുമാറിനെ സർക്കാർ ‘ശിക്ഷിച്ചു’. സ്വർണക്കടത്ത്, ആർഎസ്എസ് ബന്ധം അടക്കം ഗുരുതരമായ ആരോപണം ഉയർന്നിട്ടും സസ്പെൻഷനിലേക്ക് സർക്കാർ പോയില്ല.…

അങ്ങോട്ട് കത്ത് നൽകി ചോദ്യം ചെയ്യലിന്; ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന്…

എംടിയുടെ വീട്ടിലെ മോഷണം; തുടങ്ങിയിട്ട് 4 വർഷം, പലപ്പോഴായി മോഷ്ടിച്ചത് 16 ലക്ഷത്തിന്റെ സ്വർണം

സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം ആരംഭിച്ചിട്ട് നാല് വർ‌ഷത്തോളമായെന്ന് പ്രതികൾ. മോഷണക്കേസില്‍ എംടിയുടെ വീട്ടിലെ ജോലിക്കാരിയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്…

എ‍ഡിജിപി തെറിച്ചു; എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് നീക്കി, പകരം മനോജ് എബ്രഹാമിന് ചുമതല

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി. അജിത് കുമാരിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. ബറ്റാലിയന്‍ ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ…

അജിത് കുമാറിനെതിരെ നടപടിയുണ്ടാകുമോ? തലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങൾ; രാത്രി വൈകിയും മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ

എഡിജിപി അജിത് കുമാറിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ തിരക്കിട്ട നീക്കങ്ങൾ. രാത്രി വൈകിയും മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ എത്തി. ഓഫീസിൽ ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷം എട്ടുമണിയോടെയാണു മുഖ്യമന്ത്രി…

‘കോഴിക്കോടും മലപ്പുറവും വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; നയം പ്രഖ്യാപിച്ച് അന്‍വറിന്റെ ഡിഎംകെ

കേരളത്തില്‍ പതിനഞ്ചാമത് ജില്ലവേണമെന്ന് പി വി അന്‍വര്‍ എംഎല്‍എയുടെ സാമൂഹ്യകൂട്ടായ്മയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. രാഷ്ട്രത്തിന്റെ ഐക്യമാണ് പ്രധാനമാണെന്നും ജനാധിപത്യ സോഷ്യലിസ്റ്റ് നയം രൂപീകരിച്ച് മുന്നോട്ട്…

ചങ്ങനാശേരി സ്വദേശിയായ വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ

മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ്…

അനധികൃത വിൽപ്പനക്കായി വിദേശമദ്യം സൂക്ഷിച്ചയാൾ മണിമല പോലീസിന്റെ പിടിയിൽ

മണിമല: മണിമലയിൽ അനധികൃത വിൽപ്പനയ്ക്കായി വിദേശമദ്യം സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി ഭാഗത്ത് പേക്കാവിൽ വീട്ടിൽ സോണി പീറ്റർ (49) എന്നയാളെയാണ് മണിമല…