മികവിന്റെ കൊടുമുടിയില്‍ ബെംഗളൂരു; പക വീട്ടാനാവുമോ ബ്ലാസ്‌റ്റേഴ്‌സിന്; കൊച്ചിയില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ ഡാര്‍ബി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. 13 പോയിന്റുളള ബെംഗളൂരൂ എഫ്‌സി ഒന്നും, എട്ട്…
