കേരള ക്രൈം ഫയൽസ് സീസൺ 3 വരുന്നു; മലയാളത്തില്‍ പുതിയ സീരീസുകള്‍ പ്രഖ്യാപിച്ച് ജിയോ ഹോട്ട്സ്റ്റാർ
പുതിയ പ്രഖ്യാപനവുമായി ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാർ. ചെന്നൈയിൽ നടന്ന ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ചടങ്ങിൽ ആണ് പുതിയ സീരീസുകൾ ഉൾപ്പടെ പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ചത്.…
