കോട്ടയത്ത് മീനച്ചിലാറിന്റെ തീരത്ത് കഞ്ചാവ് ചെടി പിടികൂടി; പൂഞ്ഞാര്‍ കാവുംകടവ് പാലത്തിന് സമീപത്താണ് ചെടി കണ്ടത്
കോട്ടയം : മീനച്ചിലാറിന്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. പൂഞ്ഞാർ കാവും കടവ് പാലത്തിന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം ചെടി കസ്റ്റഡിയിലെടുത്തു. നാട്ടുകാരനായ…
