നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് ആറ് വയസുകാരന് പൊള്ളലേറ്റു!
റോഡരികിൽ നിര്‍ത്തി ഫോണിൽ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു. അപ്രതീക്ഷിത അപകടത്തിൽ സ്കൂട്ടറിന്റെ ഹാൻഡിലിന് പിന്നിൽ നിൽക്കുകയായിരുന്ന ആറ് വയസുകാരന് പൊള്ളലേറ്റു. പാലക്കാട് മണ്ണാർക്കാട് ചന്തപ്പടിയിൽ ഇന്നലെ രാത്രി…
