Category: Kerala

എഡിഎമ്മിന്റെ മരണം: ‘നവീൻ ബാബുവിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രണം നടത്തി’, 400 പേജ് കുറ്റപത്രത്തിൽ ഏകപ്രതി പി പി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ…

ടിക്കറ്റെടുക്കാൻ ചില്ലറ തപ്പി നടക്കേണ്ട; ഇനി എല്ലാ കെഎസ്‌ആര്‍ടിസി ബസുകളിലും ഡിജിറ്റല്‍ പണമിടപാട് സംവിധാനം!

സംസ്ഥാനത്തെ കെഎസ്‌ആർടിസി ബസുകളെല്ലാം രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ചില്ലറയും കറൻസി നോട്ടുമില്ലാതെ ബസില്‍ ധൈര്യമായി കറയാം. ജിപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും ഉള്‍പ്പെടെ രാജ്യത്ത്…

കേരള സർവകലാശാലയിൽ ​ഗുരുതര വീഴ്ച; എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി! നഷ്ടപ്പെട്ടത് അധ്യാപകന്റെ കൈയിൽ നിന്ന്, വിദ്യാർത്ഥികളോട് വീണ്ടും പരീക്ഷയെഴുതാൻ നിർദേശിച്ച് സർവകലാശാല!

കേരള സർവകലാശാലയിൽ മൂല്യനിർണയത്തിനായി കൊണ്ടുപോയ ഉത്തരക്കടലാസുകൾ അദ്ധ്യാപകൻ നഷ്ടപ്പെടുത്തി. 71 എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. പേപ്പർ നഷ്ടമായതോടെ വീണ്ടും പരീക്ഷ എഴുതണം എന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച…

ഇത് പുതു ചരിത്രം; സർവ്വകാല റെക്കോർഡിൽ സ്വർണവില! പവന് 4 ദിവസത്തിനിടെ കൂടിയത് 1400 രൂപ, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുകയാണ്. പവന് വലിയ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 160 രൂപയുടെ വര്‍ദ്ധനവ് ആണ് സ്വര്‍ണത്തിന് ഉണ്ടായത്. 66,880 രൂപയാണ്…

മധ്യവേനല്‍ അവധിയായി, സ്കൂളുകള്‍ അടച്ചു; കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുബോള്‍ ജാഗ്രത വേണം! നിര്‍ദേശവുമായി കേരള പോലീസ്

പരീക്ഷാക്കാലം അവസാനിച്ചു ഇനി മധ്യവേനല്‍ അവധിയുടെ നാളുകളാണ്. എന്നാല്‍ കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഓർമ്മപ്പെടുത്തുകയാണ് കേരള പോലീസ്. അവധിക്കാലമായതിനാല്‍ കുട്ടികള്‍ സ്വാഭാവികമായും മൊബൈല്‍ ഫോണില്‍…

ഇടുക്കിയിൽ നവജാതശിശുവിനെ കൊന്ന് കുഴിച്ചിട്ടത് അമ്മ! കൊടും ക്രൂരത ഒപ്പം താമസിച്ച യുവാവ് ഉപേക്ഷിച്ചു പോകാതിരിക്കാൻ

ഇടുക്കി രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ ശരീര ഭാഗം ലഭിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രസവിച്ച ഉടനെ കുട്ടിയെ കൊലപ്പെടുത്തി മാതാവ് കുഴിച്ചിടുകയായിരുന്നുവെന്ന്…

നിരവധി മോഷണക്കേസുകളിലും പിടിച്ചുപറികേസുകളിലും പ്രതി; കാപ്പാ ചുമത്തി നാടുകടത്തലിനും വിധേയൻ; ഈരാറ്റുപേട്ടയിലെ അടക്കാ മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ടയിൽ അടക്കാ മോഷണക്കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ട പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ ഹക്കീമി ( 28 ) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പുതിയറക്കൽ…

മനുഷ്യജീവന് വിലയില്ലേ! രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ ഇന്നോവ കാർ

എറണാകുളം മൂവാറ്റുപുഴയിൽ രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ കാർ. ആംബുലൻസിന് മാർഗ തടസ്സമുണ്ടാക്കുന്ന തരത്തിലായിരുന്നു കാർ ഓടിച്ചിരുന്നത്. അടിയന്തര ഡയാലിസിസിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോയ…

വീട്ടിൽ കയറി വെട്ടുമെന്ന് സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി! സ്ഥലംമാറ്റം വേണമെന്ന് വില്ലേജ് ഓഫീസര്‍, രണ്ടു ദിവസം അവധി അനുവദിച്ച് ജില്ലാ കലക്ടര്‍

പത്തനംതിട്ട നാരങ്ങാനത്ത് സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് സ്ഥലം മാറ്റം ചോദിച്ച വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജിന് രണ്ടു ദിവസം അവധി അനുവദിച്ചു. പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കാണ്…

മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം! മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഇല്ല

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും വിവരാവകാശ പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി…