Category: Kerala

5 വർഷത്തിന് ശേഷം ഇത് ആദ്യം; ഒന്നാം തീയതി തന്നെ മുഴുവൻ ശമ്പളവും ജീവനക്കാർക്ക് നൽകി കെ.എസ്.ആർ.ടി.സി!

ജീവനക്കാര്‍ക്ക് ശമ്പളം ഒന്നാം തീയതി നല്‍കി കെഎസ്ആര്‍ടിസി. മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തത്. 2020 ഡിസംബര്‍ മാസത്തിന് ശേഷം…

‘അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി’; എമ്പുരാൻ പ്രദർശനം ത‍ടയണമെന്ന ഹർജി ഹൈക്കോടതി തള്ളി!ഹർജിക്കാരനെ സസ്പെൻഡ് ചെയ്ത് ബിജെപി

എമ്പുരാന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സ‍ർക്കാരിനും സെൻസർ ബോ‍‍ർഡിനും കോടതി നോട്ടീസ് അയച്ചു. ചിത്രം…

കോട്ടയം പാലായിൽ ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരിച്ചത്. 📌 വാർത്തകൾ…

എമ്പുരാന്റെ കഥ മോഹന്‍ലാലിന് തുടക്കം മുതലേ അറിയാം! പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല; റീ എഡിറ്റ് സമ്മർദത്തിന് വഴങ്ങിയല്ല, തെറ്റ് തിരുത്തേണ്ടത് ഞങ്ങളുടെ ചുമതല: ആന്റണി പെരുമ്പാവൂര്‍

എമ്പുരാന്‍ സിനിമ വിവാദത്തിലും അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിലും പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍…

മരിച്ചയാളുടെ പേഴ്‌സില്‍ നിന്ന് പണം മോഷ്‌ടിച്ച എസ്‌ഐയെ പിരിച്ചുവിട്ടേക്കും; സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്

ട്രെയിനില്‍ നിന്ന് വീണുമരിച്ച അസാം സ്വദേശിയുടെ പേഴ്‌സില്‍ നിന്ന് പണം മോഷ്ടിച്ച എസ്.ഐക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐയും കോതമംഗലം നെല്ലിക്കുഴി സ്വദേശിയുമായ…

എന്തൊരു ക്രൂരത… പത്തനംതിട്ടയിൽ എരുമയുടെ വാൽ മുറിച്ച് വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ച് സാമൂഹിക വിരുദ്ധർ!

പത്തനംതിട്ട തിരുവല്ലയിലെ നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ കൊടുംക്രൂരത. ഇരുളിൻ്റെ മറവിൽ എത്തിയ സാമൂഹിക വിരുദ്ധർ എരുമയുടെ വാൽ മുറിച്ചു നീക്കി. മുറിച്ചു നീക്കിയ വാലിന്റെ…

ലൈംഗിക ബന്ധത്തിനു താത്പര്യമില്ല, ഭർത്താവ് ഭക്തിമാര്‍ഗത്തില്‍; യുവതിക്ക് വിവാഹ മോചനം അനുവദിച്ച് ഹൈക്കോടതി

കുടുംബജീവിതത്തോടുള്ള ഭര്‍ത്താവിന്റെ താല്‍പ്പര്യമില്ലായ്മയും ഭാര്യയോടുള്ള അടുപ്പമില്ലായ്മയും ദാമ്പത്യ കടമകള്‍ നിറവേറ്റുന്നതില്‍ ഭര്‍ത്താവ് പരാജയമാണെന്ന് വിലയിരുത്താം എന്ന് കേരള ഹൈക്കോടതി. ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിനും കുടുംബജീവിതത്തോടും താത്പര്യമില്ലെന്നും ആത്മീയ…

വീണ്ടും ഉയരങ്ങളിലേക്ക്… പുതിയ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലും കുതിപ്പ്; സ്വര്‍ണവില ആദ്യമായി 68,000 കടന്നു! ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ്…

വെട്ടാത്ത എമ്പുരാൻ കാണാൻ തിരക്കുകൂട്ടേണ്ട; റീ എഡിറ്റ് ചെയ്ത ചിത്രം തിയേറ്ററുകളിലെത്താൻ ഇനിയും വൈകും

മോഹൻലാൽ ചിത്രം എമ്ബുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താൻ വൈകും. എഡിറ്റിങ്ങും സെൻസറിങ്ങും പൂർത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്ബുരാൻ…

വരും മാസങ്ങള്‍ ചുട്ടുപൊള്ളും! രാജ്യത്ത് ഉഷ്ണതരംഗ ദിനങ്ങള്‍ കൂടുമെന്ന് മുന്നറിയിപ്പ്

ഇത്തവണ രാജ്യത്ത് വേനല്‍ ചുട്ടുപൊള്ളുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതിദിന താപനില രാജ്യത്ത് സാധാരണയിലും ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം നല്‍കുന്ന…